(പ്രശസ്ത ഇസ് ലാമിക പണ്ഡിതയും ഗ്രന്ഥകാരിയുമായ മര്‍യം ജമീലയുമായി ഇസ് ലാമിക് ബുള്ളറ്റിന്‍ ഡോട്ട് ഓര്‍ഗ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍) ഇസ് ലാമിനോട് താല്‍പര്യമുണ്ടാകുന്നത് എങ്ങനെയാണ് ? മാര്‍ഗരറ്റ് മാര്‍ക്കസ് എന്നായിരുന്നു എന്റെ പേര്. കുട്ടിയായിരുന്നപ്പോഴേ എനിക്ക് സംഗീതത്തിലും...
Layout A (with pagination)
ലോക പ്രശസ്ത ഫോട്ടാഗ്രാഫറാണ് പീറ്റര്‍ സാന്‍ഡേര്‍സ്. 1946 ല്‍ ലണ്ടനില്‍ ജനിച്ച പീറ്റര്‍ അറുപതുകളുടെ മധ്യത്തിലാണ് ഫോട്ടാഗ്രാഫി മേഖലയിലേക്ക് വരുന്നത്. ലണ്ടനിലെയും പരിസരത്തെയും സംഗീതജ്ഞരെയും സംഗീത പ്രോഗാമുകളെയും കാമറയില്‍ പകര്‍ത്തിയാണ് അദ്ദേഹം ഫോട്ടോഗ്രാഫി രംഗത്ത് ചുവടുറപ്പിക്കുന്നത്...
1980ല്‍ പാകിസ്താന്‍ ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ മിയാന്‍തുഫൈല്‍ മുഹമ്മദിന്റെ സാന്നിധ്യത്തില്‍ ഇസ്ലാം സ്വീകരിച്ച ആസ്‌ത്രേലിയന്‍ വനിതയാണ് ഡോ.ഖദീജ. ഇസ്ലാം സ്വീകരിച്ച ശേഷം അവര്‍ മാതൃരാജ്യത്തേക്ക് മടങ്ങിപ്പോയെങ്കിലും അടുത്ത വര്‍ഷം പാകിസ്താനിലേക്കു തന്നെ തിരിച്ചു പോന്നു. തന്നെ ഏറ്റവും കൂടുതല്‍...

തെക്കെഅമേരിക്കയിലെ ചെറിയൊരു ദ്വീപ് രാജ്യമാണ് ട്രിനിഡാഡ് ആന്റ് ടൊബാഗോ. മുസ്ലിംകള്‍ അവിടെ ന്യൂനപക്ഷമാണെങ്കിലും അവര്‍ക്ക് ഭരണമടക്കമുള്ള എല്ലാ സാമൂഹിക മണ്ഡലങ്ങളിലും സജീവമായ പങ്കാളിത്തമുണ്ട്. അടുത്ത കാലംവരെ അവിടത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന മാഡം ഫാത്വിമ മിക് ഡേവിഡ്‌സണ്‍ 1975ല്‍ ഇസ്ലാം...