ന്യൂയോര്‍ക്ക്: യുഎന്നിന്റെ 74-ാമത് സുരക്ഷാസമിതി പൊതുസമ്മേളനത്തില്‍ വന്‍ശക്തിരാഷ്ട്രങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ലോകത്ത് ഭരണംനടത്തുന്നത് വീറ്റോപവര്‍ രാജ്യങ്ങളാണെന്ന് അദ്ദേഹം തുറന്നടിച്ചു. ‘സമ്പന്നരാജ്യങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്യുന്നു...
Layout A (with pagination)
ന്യൂയോര്‍ക്ക്: പാക്കിസ്താനും മലേഷ്യയും തുര്‍ക്കിയും സംയുക്തമായി ഇംഗ്ലീഷ് ഭാഷയില്‍ ഇസ്‌ലാമിക് ചാനല്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഇംറാന്‍ ഖാന്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പൊതുസഭാ സമ്മേളനത്തിനായി എത്തിച്ചേര്‍ന്ന ത്രിരാഷ്ട്രനേതാക്കള്‍ തമ്മില്‍ നടന്ന കൂടിയാലോചനയില്‍ അക്കാര്യം തീരുമാനമായെന്ന്...
ന്യൂയോര്‍ക്ക്: ചരിത്രമുഹൂര്‍ത്തമായി മാറിയേക്കാവുന്ന അവസരമായിരുന്നു അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയെന്ന ചില യൂറോപ്യന്‍ രാഷ്ട്രത്തലവന്‍മാരുടെ വാദഗതിയെ തള്ളിക്കളഞ്ഞ് ഇറാനിയന്‍ പ്രസിഡന്റ് റൂഹാനി. വൈറ്റ് ഹൗസ് രാഷ്ട്രീയം മര്‍ക്കടമുഷ്ടി ഉപേക്ഷിച്ച് ഉപരോധമവസാനിപ്പിച്ചെങ്കില്‍ മാത്രമേ...
ന്യൂദല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കത്തിലെ വാദങ്ങള്‍ സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കെ 2003 ലെ ആര്‍ക്കിയോളജിവകുപ്പിന്റെ റിപോര്‍ട്ടിന്റെ ആധികാരികതയില്‍ സംശയംപ്രകടിപ്പിച്ച മുസ്‌ലിംകക്ഷികള്‍ കോടതിയുടെ സമയം പാഴാക്കിയതില്‍ മാപ്പുചോദിച്ചു. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള...
ഇസ്ലാമിക ശരീഅത്ത് അതിന്റെ പ്രായോഗികതയിലും ലാളിത്യത്തിലും ഏറെ സവിശേഷത പുലര്‍ത്തുന്ന ഒന്നാണ്. ഭൌതികവും ആധ്യാത്മികവുമായ മേഖലകളില്‍ മനുഷ്യനന്മയും പുരോഗതിയും ഉറപ്പുവരുത്തി ഇഹ-പരലോകങ്ങള്‍ ധന്യമാക്കുക എന്നതാണ് ഇസ്ലാമിക ശരീഅത്തിന്റെ ലക്ഷ്യം. സ്ഥലകാലാതീതമായി മുഴുമാനവിക പ്രശ്നങ്ങളിലും...

