Layout A (with pagination)

പ്രമാണങ്ങള്‍ ശരീഅത്ത്

ശരീഅത്ത്

ش ر ع എന്ന ക്രിയാപദത്തില്‍ നിന്നാണ് ശരീഅത്ത് എന്ന പദം നിഷ്പന്നമായിരിക്കുന്നത്. ക്രിയാരൂപത്തില്‍ ഈ പദത്തിന്റെ അര്‍ഥം വെള്ളത്തിലേക്ക് തെളിക്കുക, തല വെള്ളത്തില്‍ മുക്കി കുടിക്കുക എന്നൊക്കെയാണ്. شريعة – ശരീഅത്ത് എന്നാല്‍, വെള്ളത്തിനടുത്തേക്കുള്ള വഴി എന്നുമാണ്. സാങ്കേതികമായി ഖുര്‍ആനിലൂടെയോ...

Read More
ജിഹാദ്‌

ജിഹാദ്

ലോകത്തിലെ ഏതെങ്കിലും ഭാഷയില്‍ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണ്ടോയെന്ന് സംശയമാണ്. ഇസ്‌ലാമിലെ ജിഹാദിനെ സംബന്ധിച്ച് അതിന്റെ അനുയായികളില്‍ ഏറെപ്പേരും അജ്ഞരാണ്; അവരല്ലാത്തവര്‍ അപകടകരമായ അബദ്ധ ധാരണയിലും. ജിഹാദ് സത്യവിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയാണ്. അതില്‍ നിന്ന്...

Read More
മഖാസ്വിദുശ്ശരീഅഃ

മഖാസ്വിദും ഹദീഥുകളിലെ വൈരുധ്യങ്ങളും

ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളില്‍ വൈരുധ്യങ്ങളുണ്ടാവുക സാധ്യമല്ല. വിശിഷ്യ ഒന്നാം പ്രമാണമായ ഖുര്‍ആനില്‍. ഇത് അല്ലാഹുവിന്റെ തന്നെ പ്രഖ്യാപനമാണ്. ‘എന്ത് , ഈ ജനം ഖുര്‍ആനിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ? അല്ലാഹുവല്ലാത്ത മറ്റാരില്‍ നിന്നെങ്കിലുമാണ് അത് അവതീര്‍ണമായതെങ്കില്‍ അവര്‍ അതില്‍...

Read More
ദര്‍ശനം

എളുപ്പമാണീ ദീന്‍; പ്രയാസമല്ല

എന്റെ ഒരു സഹോദരസമുദായത്തില്‍പെട്ട സുഹൃത്തുമായി ഈയടുത്ത് നടന്ന ഒരു സംഭാഷണം ഞാനോര്‍ക്കുകയാണ്. ഒരു ഇസ്‌ലാമിസമ്മേളനം കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് ഞാന്‍ അവരെ കണ്ടത്. ഇസ്‌ലാമികസമ്മേളനം കഴിഞ്ഞു മടങ്ങി വരുന്നതാണെന്നറിഞ്ഞപ്പോള്‍ തെല്ലൊരു ഈര്‍ഷ്യയോടെ അവര്‍ പറഞ്ഞു:’ തീവ്രവാദത്തെയും മറ്റും ഇതു...

Read More
വിദ്യാഭ്യാസം-പഠനങ്ങള്‍

ഇസ്‌ലാമിക വിദ്യാഭ്യാസം: ലക്ഷ്യങ്ങള്‍

ഭൂമിയില്‍ ഓരോ കുഞ്ഞും ശുദ്ധ പ്രകൃതിയോടെയാണ് ജനിക്കുന്നത്. ബാഹ്യ സ്വാധീനങ്ങളാണ് പിന്നീടതിനെ വക്രീകരിക്കുന്നതും വികലമാക്കുന്നതും. ഗൃഹാന്തരീക്ഷവും, മാതാപിതാക്കളും, പാഠശാലയും ഗുരുനാഥന്മാരും, സമൂഹവും അവരുടെ സംസ്‌കാരവും എല്ലാം ശുദ്ധപ്രകൃതിയെ അങ്ങനെത്തന്നെ കാത്തുസൂക്ഷിക്കുകയോ, നഷ്ടപ്പെടുത്തുകയോ...

Read More

Topics