ബാങ്ക് വിളിക്കുന്നവന്‍ “അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്, അശ്ഹദു അന്നമുഹമ്മദന്‍ റസൂലുല്ലാഹ്” എന്ന് പറഞ്ഞ ഉടനെ അത് കേട്ടവന്‍ പറയുക …اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ (مسلم:٣٨٤) “അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍…” സ്വലാത്ത് ചൊല്ലിയതിനുശേഷം അവന്‍ നബി...
Layout A (with pagination)
നബി(സ) അരുളി : “ഒരു മുസ്‌ലിം ശരിയായ രൂപത്തില്‍ വുദു എടുത്ത് ‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്…’ (എന്ന പ്രാര്‍ത്ഥന ദൃഢമായ വിശ്വാസത്തോടെ) ചൊല്ലിയാല്‍ അയാള്‍ക്ക് സ്വര്‍ഗത്തിന്‍റെ എട്ട് വാതിലും തുറന്നു കൊടുക്കപ്പെടാതിരിക്കില്ല! അയാള്‍ക്ക് ഇഷ്ടമുള്ള വാതിലിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കാവുന്നതാണ്...
بِسْمِ اللهِ
: (حسن الألباني في سنن الترمذي:٢٥)
“ബിസ്മില്ലാഹ്” (അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞ് വുദു എടുക്കുക.
اَلْحَمْدُ لِلّهِ الّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورْ : (البخاري :٢٣١٢ ومسلم:٢٧١١) “അല്‍ഹംദു-ലില്ലാഹി-ല്ലദീ അഹ്യാനാ ബഅ്ദ മാ അമാത്തനാ വഇലൈഹി-ന്നുശൂര്‍” “നമ്മുടെ ആത്മാവിനെ (ഉറക്കില്‍) എടുത്ത ശേഷം തിരിച്ചുതന്ന അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും. അവനിലേക്കാണ്...
(എ) സൂറത്ത് : ഇഖ്‌ലാസ്, ഫലഖ്, നാസ്: ആയിശ (റ) നിവേദനം : നബി(സ) വിരിപ്പിലേക്ക് ചെന്നാല്‍, “ഖുല്‍ ഹുവ അല്ലാഹു അഹദ്…”, “ഖുല്‍ അഊദു ബി റബ്ബില്‍ ഫലഖ്…”, ഖുല്‍ അഊദു ബി റബ്ബിന്നാസ്…” എന്നീ സൂറത്തുകള്‍ (ഒരു തവണ) ചൊല്ലി ഇരുകൈകളിലും ഊതി, തലയും മുഖവും തുടങ്ങി ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളും തടവും...

