Layout A (with pagination)

ഇമാം അഹ്മദുബ്‌നു ഹമ്പല്‍

ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍

ഹദീസ് പണ്ഡിതന്‍, കര്‍മ്മശാസ്ത്രകാരന്‍, നിയമജ്ഞന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ഇമാം അഹ്മദ്(റ) അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തിലെ സുപരിചിതമായ നാല് കര്‍മശാസ്ത്ര സരണികളിലൊന്നായ ഹമ്പലീമദ്ഹബിന്റെ ഉപജ്ഞാതാവാണ്. ഖുര്‍ആന്‍ വ്യാഖ്യാനം, ദൈവശാസ്ത്രം, ഭാഷ, സാഹിത്യം, ചരിത്രം തുടങ്ങിയ...

Read More
ഇമാം ശാഫിഈ

ഇമാം ശാഫിഈ

ഫലസ്തീനിലെ ഗസ്സയില്‍ ഹിജ്‌റാബ്ദം 150 (എ.ഡി. 767) റജബ് മാസത്തില്‍ അസദ് കുടുംബത്തിലെ ബീവി ഫാത്തിമയുടെ മകനായി ശാഫിഈ (റ) പിറന്നു. ഇമാം അബൂഹനീഫഃ(റ) മരണപ്പെടുന്നതും അതേ വര്‍ഷത്തിലായിരുന്നു. ഇമാമിന്റെ ശരിയായ പേര് അബൂ അബ്ദുല്ല മുഹമ്മദുബ്‌നു ഇദ്‌രീസ് അശ്ശാഫിഈ എന്നാണ്. അബൂ അബ്ദുല്ല എന്ന പേരിലാണ്...

Read More
ഇമാം മാലിക്

ഇമാം മാലിക്

ഹിജ്‌റ വര്‍ഷം 93-ല്‍ മദീനാ മുനവ്വറയിലാണ് ഇമാം മാലിക്ബ്‌നു അനസ് ജനിച്ചത്. അമവീ-അബ്ബാസീ കാലഘട്ടങ്ങളില്‍ ജീവിച്ച അദ്ദേഹത്തിന്റെ ജനനം അമവീ ഖലീഫ വലീദ്ബ്‌നു അബ്ദില്‍ മലികിന്റെ കാലത്തായിരുന്നു. താബിഉകള്‍ക്ക് ശേഷം ദാറുല്‍ ഹിജ്‌റ(മദീന)യിലെ ഇമാമായി അദ്ദേഹം നിലകൊണ്ടു. യമനികളായ അറബികളിലേക്കാണ്...

Read More
ഇമാം അബൂഹനീഫ

ഇമാം അബൂ ഹനീഫ

ഇസ്‌ലാമിലെ പ്രധാനപ്പെട്ട കര്‍മ്മശാസ്ത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം അബൂ ഹനീഫയുടെ യഥാര്‍ത്ഥ പേര് നുഅ്മാനുബ്‌നു സാബിത് എന്നാണ്. ഖുര്‍ആന്‍, ഹദീഥ്, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, അറബി വ്യാകരണം, സാഹിത്യം എന്നിവയില്‍ അതീവ ജ്ഞാനിയായിരുന്നു അദ്ദേഹം. അധികാരികളുടെ...

Read More
Dr. Alwaye Column

ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയുടെ സവിശേഷതകള്‍

മാനവിക സമഭാവനയിലും സാമൂഹിക നീതിയിലും അധിഷ്ടിതമായ അടിസ്ഥാന ശിലകളിലാണ് ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥ നിലകൊള്ളുന്നത്.ലാളിത്യവും സുതാര്യതയുമാണ് ഈ വ്യവസ്ഥയുടെ പ്രത്യേകത.ഉള്‍ക്കൊള്ളാനോ ഏറ്റെടുത്ത് നിര്‍വഹിക്കാനോ കഴിയാത്ത യാതൊന്നും ആരെയും ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. കുടുംബ,വര്‍ഗ,വംശ,വര്‍ണ...

Read More

Topics