അമേരിക്കന്‍ ജനതയെ ഭിന്നിപ്പിക്കാനാണ് പ്രസിഡന്റ് ട്രംപിന്റെ ശ്രമമെന്ന് കുറ്റപ്പെടുത്തി യുഎസ് മുന്‍ പ്രതിരോധസെക്രട്ടറി ജെയിംസ് മാറ്റിസ്. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്തവംശജനെ കഴുത്ത് ഞെരിച്ച് കൊന്നതിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചുകൊണ്ടിരിക്കെയാണ് കറുത്തവര്‍ഗക്കാര്‍ ക്രിമിനലുകളാണ്...
Layout A (with pagination)
കേരളക്കരക്ക് അറബ് ദേശവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍ പോലും ദക്ഷിണ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ അറബികള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്. ആഫ്രിക്കയും ആസ്‌ത്രേലിയയും ഉള്‍പ്പെട്ട ഒരു വന്‍കരയുടെ ഭാഗമായിരുന്നു...
അബ്ബാസീഭരണകൂടം ഹി. 132 മുതല്‍ 656 വരെ ഭരണം നടത്തി. അതില്‍ ഹിജ്‌റ 247 മുതലുള്ള രണ്ടാംഘട്ടം അബ്ബാസികളുടെ അധഃപതനകാലമായി കണക്കാക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ ഭരണകൂടം ദുര്‍ഭലമാവുകയും ആഭ്യന്തരഛിദ്രത ശക്തിപ്പെടുകയും ചെയ്തു. അബ്ബാസീ ഭരണകര്‍ത്താക്കള്‍ മുഴുവനും ദുര്‍ബലരും അയോഗ്യരുമായിരുന്നെന്ന്...
മുഅ്തസിമിനുശേഷം പുത്രന്‍ വാഥിക് ബില്ലാഹിയും തുടര്‍ന്ന് മറ്റൊരു പുത്രനായ മുത്തവക്കില്‍ അലല്ലാഹിയും ഭരണം നടത്തി. പ്രബലരായ അബ്ബാസീ ഖലീഫമാരിലെ അവസാനത്തെ ആളായിരുന്നു മുതവകില്‍. സംസ്‌കാര സമ്പന്നയായ മാതാവ് തുര്‍ക്കിവംശജയായ ശുജാഅ് രാജകീയ പാരമ്പര്യമനുസരിച്ചുള്ള ശിക്ഷണങ്ങള്‍ പകര്‍ന്നുനല്‍കിയാണ്...
മഅ്മൂനിനുശേഷം അദ്ദേഹത്തിന്റെ സഹോദരന്‍ അബുല്‍ഇസ്ഹാഖ് മുഹമ്മദ്, മുഅ്തസിം ബില്ലാഹ് എന്ന പേരില്‍ ഭരണമേറ്റു. ബഗ്ദാദില്‍നിന്ന് 75 നാഴിക അകലെ ടൈഗ്രീസിന്റെ തീരത്ത് സാമര്‍റാ അഥവാ സുര്‍റ മന്‍ റആ എന്ന പേരില്‍ അതിമനോഹരമായ ഒരു നഗരം അദ്ദേഹം പണിതു. ഗംഭീരവും മനോഹരവുമായ ഈ പട്ടണത്തിലേക്ക് തലസ്ഥാനം മാറ്റി...

