വലിയ്യ് എന്ന വിശേഷണത്തിന്റെ അര്‍ഥത്തില്‍ വരുന്നതാണ്. അല്ലാഹു എല്ലാ സൃഷ്ടികളുടെയും സഹായിയും ബന്ധുവുമാണ്. അവനോട് ആഭിമുഖ്യം പുലര്‍ത്തുന്നവനെ അല്ലാഹു സഹായിക്കും. ഒരു ബന്ധു എന്ന നിലക്ക് സ്‌നേഹം പ്രകടിപ്പിക്കാനും അടുക്കാനും സൃഷ്ടികളോട് ആവശ്യപ്പെടുകയാണ് ഈ നാമത്തിലൂടെ. വലിയ്യ്, മൗല പോലുള്ള...
Layout A (with pagination)
മുമ്പ് പറഞ്ഞ വിശേഷണം പോലെ വിപരീതാര്‍ഥത്തിലുള്ള രണ്ട് ആശയങ്ങളാണ് ഇവയിലുള്ളത്. അല്ലാഹു ഒരേ സമയം പ്രത്യക്ഷനും പരോക്ഷനുമാണ്. അത് അല്ലാഹുവിന്റെ അപാരമായ കഴിവിന്റെ ഭാഗമാണ്. അതായത് മനുഷ്യന് അവന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ ദര്‍ശിക്കുക അസാധ്യമാണ്. എന്നാല്‍ അവന്റെ...
അല്ലാഹുവാണ് പ്രപഞ്ചത്തിന്റെ ഒന്നാമത്തെ സത്ത. അതിനുശേഷമാണ് മറ്റെല്ലാമുണ്ടായത്. ആ അല്ലാഹുവിന് തുടക്കമില്ല. അതുപോലെ ഒടുക്കവുമില്ല. അല്ലാഹുവിന്റെ അസ്തിത്വം മറ്റൊന്നില്‍നിന്നല്ല. എല്ലാ വസ്തുക്കളുടെയും അസ്തിത്വം അല്ലാഹുവില്‍നിന്നാണ്. പ്രപഞ്ചത്തിലെ സകലചരാചരങ്ങളും നാമാവശേഷമായ ശേഷവും അവശേഷിക്കുന്ന...
ചോ: വിവാഹത്തെത്തുടര്‍ന്നുള്ള ആദ്യരണ്ടുവര്‍ഷങ്ങള്‍ പരസ്പരം ആന്ദം നുകരാനായി നവദമ്പതികള്‍ കുട്ടികള്‍ വേണ്ടെന്നുവെക്കുന്നത് ഇസ്‌ലാമില്‍ അനുവദനീയമാണോ? ഉഭയകക്ഷിസമ്മതപ്രകാരമാണെങ്കിലും ഏകപക്ഷീയമാണെങ്കിലും ഇതിന് അനുവാദമുണ്ടോ? ഉത്തരം: ഇസ്‌ലാം വിവാഹംകഴിക്കാനും അതിലൂടെ വംശവര്‍ധനവുണ്ടാകാനുമാണ്...
യുകെയിലെ ക്രിസ്ത്യന്‍ സ്റ്റുഡന്റ്. ഇറ്റലിക്കാരിയായ മുസ്‌ലിംടീച്ചര്‍. ഇവരെ രണ്ടുപേരെയും ഒരുമിപ്പിക്കുന്ന സംഗതിയെന്താണ്? എന്റെ ജീവിതത്തിലെ രണ്ട് സ്‌നാപുകളാണിവ. ഭൂതവും വര്‍ത്തമാനവുമെന്ന്് അവയെ വിശേഷിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. യുകെയിലെ ഒരു ക്രൈസ്തവകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്...

