Layout A (with pagination)

ഇടയില്‍ തങ്ങുമ്പോള്‍

എവിടെയെങ്കിലും ഇറങ്ങുമ്പോഴും താമസിക്കുമ്പോഴും ഉള്ള പ്രാര്‍ത്ഥന

നബി(സ) അരുളി : “ആരെങ്കിലും ഒരുസ്ഥലത്ത്ഇറങ്ങിയാല്‍ ഇപ്രകാരം പറയട്ടെ: أَعـوذُ بِكَلِـماتِ اللّهِ التّـامّاتِ مِنْ شَـرِّ ما خَلَـق :(مسلم : ٢٧٠٨) “അഊദു ബി കലിമാതില്ലാഹി താമ്മാതി മിന്‍ ശര്‍രി മാ ഹലഖ.” “അല്ലാഹുവിന്‍റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍...

Read More
മാര്‍ക്കറ്റില്‍

അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

നബി (സ) അരുളി : “ആരെങ്കിലുംഅങ്ങാടിയില്‍പ്രവേശിക്കുമ്പോള്‍ (ചുവടെവരുന്ന പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അയാള്‍ക്ക് ആയിരമായിരം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ ആയിരമായിരം തിന്മകള്‍ മായ്ക്കപ്പെടുകയും, (അയാളുടെപദവികള്‍ആയിരമായിരംഉയര്‍ത്തുകയും), അയാള്‍ ക്ക് സ്വര്‍ഗത്തില്‍ ഒരു വീട്ഉണ്ടാക്ക...

Read More
പട്ടണം/ഗ്രാമം എത്തിയാല്‍

ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന

أللّـهُمَّ رَبَّ السَّـمواتِ السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن، وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ وَما ذَرَيْـن، أَسْـأَلُـكَ خَيْـرَ هذهِ الْقَـرْيَةِ وَخَيْـرَ أَهْلِـها، وَخَيْـرَ ما فيها، وَأَعـوذُ بِكَ مِنْ شَـرِّها وَشَـرِّ...

Read More
നോമ്പ്തുറപ്പിച്ച വീട്ടുകാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
നോമ്പ് തുറപ്പിച്ചവര്‍ക്കായി

നോമ്പ്തുറപ്പിച്ച വീട്ടുകാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

أَفْطَـرَ عِنْدَكُم الصّـائِمونَ وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة  :(صححه الألباني في سنن ابن ماجة:١٧٤٧ وفي سنن أبي داود:٣٨٥٤) “അഫ്തറ ഇന്‍ദകുമു സ്വാഇമൂന്‍,വ അകല ത്വആമകുമുല്‍ അബ്റാര്‍,വ സ്വല്ലത്ത്അലൈകുമുല്‍ മലാഇക്ക.”...

Read More
മടക്കയാത്രയില്‍

യാത്രയില്‍ നിന്ന്‌ മടങ്ങിയാല്‍

آيِبُونَ تَائِبُونَ عَابِدُونَ
لِرَبِّنَا حَامِدُونَ

:(مسلم : ١٣٤٢)

“ആഇബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍.”

“ഞങ്ങള്‍ മടങ്ങുന്നവരും ഞങ്ങളുടെ റബ്ബിനോട് ‌പശ്ചാത്തപിക്കുന്നവരും ഞങ്ങളുടെ റബ്ബിനെ (അല്ലാഹുവിനെ) ആരാധിക്കുന്നവരും ഞങ്ങളുടെ റബ്ബിന്എ ല്ലാസ്തുതിയും നന്ദിയും അര്‍പ്പിക്കുന്നവരാണ്.”

Read More

Topics