യാത്രയില്‍

യാത്രക്കുള്ള പ്രാര്‍ത്ഥന

Family sport utility vehicle packed up and ready to go on summer road trip or vacation. Outside house.

اللَّهُ أَكْبَرُ، اللَّهُ أَكْبَرُ،
اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ
مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ، اللَّهُمَّ إِنَّا
نَسْأَلُكَ فِي سَفْرِنَا هَذَا الْبِرَّ وَالتَّقْوَى ، وَمِنَ الْعَمَلِ مَا تَرْضَى
، اللَّهُمَّ هَوِّنْ عَلَيْنَا سَفْرِنَا هَذَا وَاطْوَعَّنَّا بَعْدهُ ،
اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ،
اللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ وَعْثَاءِ السَّفَرِ، وَكآبَةِ الْمَنْظَرِ
وَسُوءِ المُنْقَلَبِ فِي الْمَالِ وَالأَهْلِ

:(مسلم : ١٣٤٢) (صورة الزخرف:١٣-١٤)

“അല്ലാഹുഅക്ബര്‍,അല്ലാഹുഅക്ബര്‍,അല്ലാഹുഅക്ബര്‍സുബ്ഹാനല്ലദീസഹ്ഹറലനാഹാദാവമാകുന്നലഹുമുഖ്രിനീനവഇന്നഇലാറബ്ബിന്നാലമുന്‍കലിബൂന്‍, അല്ലാഹുമ്മ ഇന്നാ നസ്ആലുക്ക ഫീസഫരിനാ ഹാദല്‍ ബിര്‍റ വത്തഖ്-വാ, വമിനല്‍അമലി മാതര്‍ള്വാ, അല്ലാഹുമ്മ ഹവ്വിന്‍ അലൈനാ സഫരിനാഹാദ വത്വ്വിഅന്നാ ബുഅ്ദഹു,  അല്ലാഹുമ്മ അന്‍ത സ്വാഹിബു ഫിസ്സഫരീ വല്‍ഖലീഫതു ഫില്‍അഹ്ലി,
അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിന്‍ വഅ്സാഇല്‍ സ്സഫര്‍ വകാബതില്‍ മുന്‍ളര്‍, വ സൂഇല്‍ മുന്‍ഖലബി ഫില്‍മാലിവല്‍അഹ്ലി.”

“അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവും മഹാനുമാണ്.. അല്ലാഹു ഏറ്റവും വലിയവനും ഏറ്റവുംമഹാനുമാണ്. (ഈവാഹനം ഞങ്ങള്‍ക്ക്പ്രയോജനപ്രദ മാക്കി തന്നവനായ അല്ലാഹു എത്രയധികം പരിശുദ്ധന്‍! അത്പ്രയോജനപ്രദമാക്കാന്‍ ഞങ്ങള്‍ക്ക്കഴിയുമായിരുന്നില്ല. നിശ്ചയം, ഞങ്ങള്‍ ഞങ്ങളുടെ റബ്ബിലേക്ക്മ ടങ്ങേണ്ടവരാകുന്നു.)

അല്ലാഹുവേ! ഞങ്ങളുടെഈയാത്രയില്‍അല്ലാഹുഇഷ്ടപ്പെടുന്നനന്മചെയ്യലും
(ബിര്‍റും); അല്ലാഹുവേഭയന്ന്‍തിന്മവെടിയലും
(തഖ്വയും), നീതൃപ്തിപ്പെടുന്നസല്‍ക്കര്‍മ്മംചെയ്യാനുള്ളകഴിവുംഞങ്ങള്‍നിന്നോട്ചോദിക്കുന്നു.

അല്ലാഹുവേ! ഈയാത്രഞങ്ങള്‍ക്ക്സു ഖകരമാക്കി തരികയും ഇതിന്‍റെ ദൂരം എളുപ്പത്തില്‍ മറികടക്കുവാനുള്ള കഴിവ്തരികയും ചെയ്യേണമേ.

അല്ലാഹുവേ! യാത്രയിലെ കൂട്ടുകാരനും കുടുംബത്തിലെ പകരമുള്ളവനും നീയാണ്.

അല്ലാഹുവേ! യാത്രാ ക്ലേശത്തില്‍നിന്നും ദുഃഖകരമായ കാഴ്ചയില്‍നിന്നും കുടുംബത്തിലും സമ്പത്തിലും വിപത്തുനിറഞ്ഞ അനന്തരഫലം ഉണ്ടാകുന്നതില്‍ നിന്നും നിന്നോട്ഞാന്‍ രക്ഷതേടുന്നു.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured