ലൈംഗികതയുടെ കാര്യത്തില്‍ ഇസ്‌ലാം വിലക്കിയ സംഗതികളില്‍പെട്ടതാണ് എതിര്‍ലിംഗത്തില്‍ പെട്ടവരെ വിഷയാസക്തിയോടെ നോക്കുക എന്നത്. കാരണം ലൈംഗികവികാരം ഉണര്‍ത്തുന്നതില്‍...
Category - വിശ്വാസം-ലേഖനങ്ങള്‍
അബ്ദുല്ലാഹിബ്‌നു ഉമര്‍ പറയുന്നു: ‘പ്രവാചകന്‍ (സ) എന്റെ തോളില്‍പിടിച്ച് പറഞ്ഞു: ജീവിതത്തില്‍ നീ ഒരു വിദേശിയെ പോലെയോ വഴിയാത്രക്കാരെനെ പോലെയോ ആകുക’...
നമുക്ക് ലഭിച്ച ഏറ്റവും വലിയ സ്വത്താണ് ഇസ്‌ലാമെന്ന ആദര്‍ശം. അല്ലാഹുവുമായുള്ള നമ്മുടെ ബന്ധത്തിന്റെ നിദാനവും അതാണ്. അതിനാല്‍ ആ ഇസ്‌ലാമിനെ സംരക്ഷിക്കുകയെന്നതാണ്...
ശൈഖ് അഹ്മദ് ബ്‌നു അത്താഇല്ലാ ഇസ്‌കന്‍ദരി തന്റെ പ്രസിദ്ധകൃതിയായ ‘അല്‍ഹികം’ (വിവേകമൊഴികള്‍)മില്‍ പറയുന്നു: ‘നിനക്ക് ആവശ്യമുള്ളത് മാത്രം...
മനുഷ്യസമൂഹത്തില്‍ അങ്ങേയറ്റം ക്ഷമാശീലരാണ് യഥാര്‍ഥവിശ്വാസികള്‍. പ്രതിസന്ധിഘട്ടത്തില്‍ അവര്‍ സ്ഥിരചിത്തരായിരിക്കും. ദുരന്തവേളകളില്‍ അവര്‍ സംതൃപ്തരായിരിക്കും. ഇത്...
എന്റെ ആദ്യക്ലാസില്‍ വിദ്യാര്‍ത്ഥികളോട് ഞാന്‍ ചോദിച്ചു. ‘നിങ്ങളൊരു ടാക്‌സി ഡ്രൈവര്‍ ആണെന്ന് സങ്കല്‍പിക്കുക. നിങ്ങളുടെ വാഹനത്തില്‍ കയറിയ ആളോട് എങ്ങോട്ടാണ്...
ആത്മാര്‍ത്ഥ സ്‌നേഹമുള്ള സുഹൃത്തുക്കള്‍ ജീവിതത്തില്‍ മനുഷ്യന് ലഭിക്കുന്ന ഒരു മഹാ സൗഭാഗ്യമാണ്. ഇണകള്‍ കഴിഞ്ഞാല്‍ പിന്നെ മനസ് തുറന്ന് സന്തോഷ സന്താപങ്ങള്‍...
ആറുമക്കളടങ്ങിയ ഒരു അമേരിക്കന്‍ കുടുംബത്തിന്റെ അനുഭവ കഥയാണ് ഞാന്‍ ഇവിടെ പറയുന്നത്. നല്ല ആരോഗ്യമുള്ള, നിശ്ചദാര്‍ഢ്യമുള്ള കൃഷിക്കാരനായിരുന്നു അവരുടെ പിതാവ്. നല്ല...
നമസ്‌കാരത്തെപ്പറ്റി പറയുമ്പോള്‍ അത് മുസ്‌ലിംകളുമായി മാത്രം ബന്ധപ്പെട്ട ഒരു ആരാധനാകര്‍മമാണെന്ന ചിത്രമാണ് ഏവരുടെയും മനസ്സിലുണ്ട്. അതായത്, മുഹമ്മദ് നബി...
ഇന്നിവിടെ ഹാജരുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഈ ദൗത്യം എത്തിച്ചുകൊടുക്കട്ടെ.” ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പണ്ഡിതരായ സഹാബികളോട് പ്രവാചകന്‍ അറഫയില്‍വെച്ചു...