പ്രയാസത്തോടൊപ്പം എളുപ്പമുണ്ട്, പട്ടിണിയുടെ കൂടെ സമൃദ്ധിയും, ദാഹത്തിന്റെ കൂടെ ശമനവും, രോഗത്തിന്റെ കൂടെ സൗഖ്യവും കടന്നുവരിക തന്നെ ചെയ്യുന്നതാണ്. കാണാതായവന്‍...
Category - വിശ്വാസം-ലേഖനങ്ങള്‍
പരീക്ഷണങ്ങളും പ്രതിസന്ധികളും പ്രയാസങ്ങളും ദുരന്തങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അവയെ നേരിടാനുള്ള ആത്മധൈര്യം നമ്മുടെ വിശ്വാസവും അല്ലാഹുവുമായുള്ള ബന്ധവും...
ഖുര്‍ആനിലും ഇതര വേദഗ്രന്ഥങ്ങളിലും വിവരിക്കപ്പെട്ട പ്രവാചകന്‍മാരുടെ ചരിത്രങ്ങളില്‍ അടയാളങ്ങളും തെളിവുകളു(മുഅ്ജിസത്ത്) മായി ബന്ധപ്പെട്ട...
മനുഷ്യരാശിക്ക് മുഹമ്മദ് നബിയിലൂടെ ദൈവത്തില്‍നിന്നവതീര്‍ണമായ ദൈവികസന്ദേശത്തില്‍ അയല്‍ക്കാരോടുള്ള പെരുമാറ്റനിര്‍ദ്ദേശങ്ങള്‍ ഏറെയുണ്ട്. ജാതിമതവര്‍ണവര്‍ഗദേശഭാഷാ...
ദൈവവും മനുഷ്യനും തമ്മിലുള്ള പരസ്പരബന്ധത്തെ മുന്‍നിര്‍ത്തി പണ്ഡിതന്‍മാര്‍ വ്യത്യസ്ത രീതിയില്‍ അഭിപ്രായപ്രകടനം നടത്താറുണ്ട്. ദൈവിക കല്‍പനകല്‍...
ഖുര്‍ആനില്‍ 69 ഇടങ്ങളില്‍ ഇബ്‌റാഹീം നബിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അന്ത്യപ്രവാചകനെ കൂടാതെ വിശ്വാസികളോട് മാതൃകയായി സ്വീകരിക്കാന്‍ ഖുര്‍ആന്‍...
മുഹര്‍റം ഹിജ്‌റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ്. ചരിത്രത്തില്‍ ശ്രദ്ധേയമായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയ ഒരു മാസമായതുകൊണ്ടും മുഹര്‍റത്തെ ആവേശത്തോടും ആഹ്ലാദത്തോടും...
വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ സാമീപ്യം കരസ്ഥമാക്കാനും അല്ലാഹു പല അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ ഏതരവസരത്തിലുമുള്ള വിളികളും...
സയ്യിദ് സുലൈമാന്‍ നദ്‌വി മുഅ്ജിസത്തിലൂടെ അത്ഭുതകൃത്യങ്ങള്‍ പ്രത്യക്ഷമാകുന്നതുപോലെ മാരണം, മന്ത്രവാദം, ഇന്ദ്രജാലം , കണ്‍കെട്ട് തുടങ്ങിയവയിലൂടെയും അത്ഭുതങ്ങള്‍...
2004- 2008 കാലയളവില്‍ മറ്റൊരു ജോലിയൊന്നും ശരിയാകാത്തതിനാല്‍ താല്‍ക്കാലികമായി ടാക്‌സിഡ്രൈവറായി ഞാന്‍ ജോലിനോക്കിയിരുന്നു. ആ സമയത്ത് ഉണ്ടായ അനുഭവമാണ് ഇവിടെ...