ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രശസ്ത പണ്ഡിതനും പരിഷ്കര്‍ത്താവുമാണ് ശാഹ്വലിയുല്ലാഹിദ്ദഹ്ലവി. ഡല്‍ഹിയിലെ ഒരു പണ്ഡിത കുടുംബത്തില്‍ ഹിജ്റഃ 1114 ശവ്വാല്‍ 14 നായിരുന്നു...
Category - Uncategorized
ഹിജ്റ 661 റബീഉല്‍ അവ്വല്‍ 10ന് ഹീറയിലാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യഃ എന്ന പേരിലറിയപ്പെടുന്ന അഹ്മദ് തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് ജനിക്കുന്നത്. പിതാമഹന്റെ...
ഹദീസ് പണ്ഡിതന്‍, കര്‍മ്മശാസ്ത്രകാരന്‍, നിയമജ്ഞന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ഇമാം അഹ്മദ്(റ) അഹ്ലുസ്സുന്നത്ത്വല്‍ജമാഅത്തിലെ സുപരിചിതമായ നാല് കര്‍മശാസ്ത്ര...
ഫലസ്തീനിലെ ഗസ്സയില്‍ ഹിജ്റാബ്ദം 150 (എ.ഡി. 767) റജബ് മാസത്തില്‍ അസദ് കുടുംബത്തിലെ ബീവി ഫാത്തിമയുടെ മകനായി ശാഫിഈ (റ) പിറന്നു. ഇമാം അബൂഹനീഫഃ(റ) മരണപ്പെടുന്നതും...
ഹിജ്റ വര്‍ഷം 93-ല്‍ മദീനാ മുനവ്വറയിലാണ് ഇമാം മാലിക്ബ്നു അനസ് ജനിച്ചത്. അമവീ-അബ്ബാസീ കാലഘട്ടങ്ങളില്‍ ജീവിച്ച അദ്ദേഹത്തിന്റെ ജനനം അമവീ ഖലീഫ വലീദ്ബ്നു അബ്ദില്‍...
ഇസ്ലാമിലെ പ്രധാനപ്പെട്ട കര്‍മ്മശാസ്ത്ര മദ്ഹബുകളിലൊന്നായ ഹനഫീ മദ്ഹബിന്റെ ഉപജ്ഞാതാവായ ഇമാം അബൂ ഹനീഫയുടെ യഥാര്‍ത്ഥ പേര് നുഅ്മാനുബ്നു സാബിത് എന്നാണ്. ഖുര്‍ആന്‍...
ദൈവികദര്‍ശനമാണ് ഇസ്ലാം. അന്യൂനവും ശാശ്വതവുമാണ് ഈ ദൈവിക ദര്‍ശനം. മാനവകുലത്തിന്റെ പ്രശ്നങ്ങള്‍ക്കുള്ള ഏക പോംവഴിയാണിത്. ഓരോ കാലഘട്ടത്തിലും ഉത്ഭവിക്കുന്ന...
ഭൗതികലോകത്തെ സുഖഭോഗാസ്വാദ്യതകളുടെ ഊഷരതയില്‍ അലഞ്ഞു ക്ഷീണിച്ച ദാഹാര്‍ത്തന് പാനജലമാണ് ശരീഅത്തെന്ന നീരുറവ. ജഗന്നിയന്താവായ അല്ലാഹുവാണതിന്റെ സ്രോതസ്സ്. സാര്‍വ...
നിഷ്പക്ഷത നമ്മുടെ അടിസ്ഥാനസ്വഭാവങ്ങളില്‍ ഒന്നായി വളര്‍ന്നുവരേണ്ട ഒരു മൂല്യമാണ്. സന്തുലിതത്വവും, ബഹുസ്വരതയുടെ സ്വീകാര്യതയും, പ്രായോഗികതയും കണക്കിലെടുത്ത്...
(ജൂതവംശജനും കംപ്യൂട്ടര്‍ പ്രോഗ്രാമറുമായ റിചാര്‍ഡ് ലീമാന്റെ ഇസ് ലാം സ്വീകരണം) കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് എപ്പോഴും റേഡിയോ കേള്‍ക്കാന്‍...

