തനിപ്പിക്കുക, നിഷ്‌കളങ്കമാക്കുക, ആത്മാര്‍ത്ഥമാക്കുക, എല്ലാറ്റില്‍നിന്നും വ്യതിരിക്തമാക്കുക എന്നിങ്ങനെയാണ് ഇഖ്‌ലാസ് എന്ന പദത്തിന്റെ അര്‍ഥം. സാങ്കേതിക ഭാഷയില്‍...
Category - സാങ്കേതിക ശബ്ദങ്ങള്‍
ഈമാന്‍, ഇസ്‌ലാം ഇവ എന്താണെന്ന് വിശദീകരിക്കുന്ന ഒരു പ്രവാചക വചനം അവസാനിക്കുന്നത് ഇങ്ങനെയാണ്: ‘ഇഹ്‌സാന്‍(നന്‍മ) എന്നാല്‍ ദൈവത്തെ നീ കണ്‍മുമ്പില്‍...
കര്‍മം എന്നാണ് അമല്‍ എന്ന പദത്തിനര്‍ഥം. സ്വാലിഹ് എന്നാല്‍ നല്ലത്, സംസ്‌കരിക്കുന്നത് എന്നും വിവക്ഷിക്കാം. സല്‍കര്‍മം എന്നാണ് അമലുസ്സ്വാലിഹിനെ തര്‍ജമഃ...
ആരാധന, അടിമത്തം, അനുസരണം, വിധേയത്വം തുടങ്ങിയ അര്‍ഥങ്ങളുള്‍ക്കൊള്ളുന്ന അറബി പദമാകുന്നു ഇബാദത്ത്. മനുഷ്യന്‍ തന്റെ ഏക ആരാധ്യനും താന്‍ ആത്യന്തികമായി...
വിശുദ്ധ ഖുര്‍ആനില്‍ ‘ആമിനൂ ബില്ലാഹി’ (അല്ലാഹുവില്‍ വിശ്വസിക്കുവിന്‍) എന്ന ആഹ്വാനം പോലെത്തന്നെ സുലഭമായി കാണപ്പെടുന്ന ആഹ്വാനമാണ്...
ഒരു വ്യാജഹദീസ് എങ്ങനെയാണ് അനുവാചകന് തിരിച്ചറിയാനാവുക ? നിവേദകപരമ്പരയിലെ ആളുകളെയും നിവേദനത്തിന്റെ ഉള്ളടക്കത്തെയും പരിശോധിച്ചാല്‍ അത് വ്യാജമാണെന്ന് തെളിയിക്കുന്ന...
ജനങ്ങള്‍ക്ക് ആത്മീയോത്കര്‍ഷത്തിനും നന്‍മചെയ്യാന്‍ പ്രചോദനത്തിനുമായി വിവേചനരഹിതമായി കള്ളഹദീസുകള്‍ ഉദ്ധരിക്കുകയും പ്രചരിപ്പിക്കുകയുംചെയ്യുന്ന രീതി ഇന്ന്...
മുതവാതിര്‍ ഏതൊരു ഹദീസിനും രണ്ടുഭാഗങ്ങളുണ്ട്. നിവേദകശ്രേണി(സനദ്)യും നിവേദിത വചന(മത്‌ന്)വും. ഇവയുമായി ബന്ധപ്പെട്ട് ഹദീസിന്റെ സ്വീകാര്യതയ്ക്കും നിരാകരണത്തിനും...