ഖുര്‍ആന്‍ ചിന്തകള്‍(ദൃശ്യകലാവിരുന്ന്) ഭാഗം-5 വിശുദ്ധ ഖുര്‍ആന്‍ പങ്കുവെക്കുന്ന പ്രിയങ്കരമായ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് ഇതുവരെയുള്ള കുറിപ്പുകളില്‍ നാം കണ്ടത്...
Category - ഖുര്‍ആന്‍-ലേഖനങ്ങള്‍
ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-4 അറബി ഭാഷയിലുള്ള ഈ ഖുര്‍ആന്‍ സുവ്യക്തമാണ്.സുതാര്യവും സുബദ്ധവുമാണ്. യാതൊരു വളച്ചുകെട്ടുമില്ലാതെ സ്വഛമായ പ്രകൃതത്തോടെ...
ജീവിതത്തിന് അനുഗുണമായ ഒരു മന്‍ഹജ് സ്വീകരിക്കുന്നതില്‍ ഇന്ന് മുസ്‌ലിം സമൂഹങ്ങള്‍ വ്യാകുലതയിലും ചാഞ്ചല്യത്തിലുമാണ് ഉള്ളത്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ മുതലാളിത്ത...
ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-3വിശുദ്ധ ഖുര്‍ആന്റെ രംഗാവിഷ്‌കാരം കണ്ടാസ്വദിച്ച് വീണ്ടും യാത്ര തുടങ്ങുന്നു.. ഓരോ ദിവസവും നാം പുലരിയുടെ കുളിര്‍മയെ ആസ്വദിച്ചും...
ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-2 ആശയങ്ങളുടെ അവതരണം, സംഭവങ്ങളുടെ വിശകലനം, പ്രമേയങ്ങളുടെ സമര്‍പ്പണം, ചരിത്രങ്ങളുടെ അപഗ്രഥനം ഇതെല്ലാം നിറഞ്ഞതാണ് വിശുദ്ധ...
ഖുര്‍ആന്‍ ചിന്തകള്‍- ഭാഗം1 തീര്‍ച്ചയായും വിശുദ്ധ ഖുര്‍ആന്റെ ആവിഷ്‌കാരത്തില്‍ ഒരു കലയുണ്ട്. സര്‍വാധിപതിയായ പ്രപഞ്ചനാഥന്റെ വചനങ്ങള്‍ക്ക് മറ്റൊന്നിനുമില്ലാത്ത ഒരു...
‘കിതച്ചോടുന്നവ സാക്ഷി. അങ്ങനെ കുളമ്പുരസി തീപ്പൊരി പറത്തുന്നവ സാക്ഷി. പുലര്‍ച്ചെ ആക്രമണം നടത്തുന്നവ സാക്ഷി. അങ്ങനെ പൊടിപടലം ഇളക്കി വിടുന്നവ സാക്ഷി...
ഇക്‌രിമഃ ബിന്‍ അബീജഹ്ല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായാണം ചെയ്തു തുടങ്ങിയാല്‍ പൊട്ടിക്കരഞ്ഞ് കൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നുവത്രെ ‘എന്റെ നാഥന്റെ വചനമാണല്ലോ...
പ്രവാചക സഖാക്കള്‍ വിജ്ഞാനം നുകര്‍ന്ന ഇസ്‌ലാമിന്റെ പ്രഥമ പാഠശാലയായിരുന്നു വിശുദ്ധ ഖുര്‍ആന്‍. ലോകചരിത്രത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ഇസ്‌ലാമിക നാഗരികത...
വിശുദ്ധ ഖുര്‍ആന്‍ വളരെ വിശാലമായ ഭാഗം തന്നെ ചരിത്ര-കഥാ വിവരണങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. എന്നല്ല ചരിത്രകഥനത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യം...