സ്വന്തം ഗോത്രമഹിമയെക്കുറിച്ച് ഏറ്റവുമധികം അഭിമാനിച്ചിരുന്ന ജനതയായിരുന്നു അറബികള്‍. വിവിധഗോത്രങ്ങളുടെ വംശാവലിയും പരസ്പരമുള്ള മാത്സര്യങ്ങളും വിവരിക്കുന്ന...
Category - ചരിത്രം
പലവട്ടം കൈവശപ്പെടുത്തിയെങ്കിലും 1244-ല്‍ ബൈത്തുല്‍ മഖ്ദിസ് മുസ്‌ലിംകളുടെ കയ്യിലേക്ക് തിരികെയെത്തിയത് ക്രൈസ്തവലോകത്തിന് ഇഷ്ടപ്പെട്ടില്ല.തൊട്ടടുത്ത വര്‍ഷം പോപ്പ്...
യമനിലെ സ്വന്‍ആഅ് നിവാസിയായ യഹൂദവിശ്വാസിയായിരുന്നു അബ്ദുല്ലാഹിബ്‌നു സബഅ്. മാതാവ് സൗദ. മാതാവിന്റെ പേരിലേക്ക് ചേര്‍ത്ത് ഇബ്‌നുസ്സൗദാഅ് എന്നും അദ്ദേഹം...
ഥുമാമത്ത് ബ്‌നു ഉഥാല്‍ നബിയുടെ അനുചരന്‍മാരില്‍ ചിലരെ കൊല്ലുകയും നബിക്കെതിരെ വധഗൂഢാലോചന നടത്തുകയും ചെയ്തയാളാണ്. മക്കയിലേക്ക് പോകുകയായിരുന്ന അയാളെ അവസാനം...
നബിയുടെ പ്രശസ്തരായ അനുയായികളുടെ കൂട്ടത്തില്‍ അറിയപ്പെട്ട സ്വഹാബിയാണ് മിഹ്ജ ബിന്‍ സ്വാലിഹ് (റ). മക്കയിലെ ആദ്യാനുയായികളിലൊരാളായ അദ്ദേഹം മദീനയിലേക്കുള്ള...
മദീനയില്‍ പ്രവാചകന്‍ തിരുമേനിയുടെ ഏറ്റവുമടുത്ത സഹചാരികളില്‍ ഒരാളായിരുന്നു ജുലൈബീബ്. മദീനയിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചത്. എവിടെനിന്നോ എത്തിപ്പെട്ട...
നബിതിരുമേനിയുടെ ഏറ്റവും വിശ്വസ്താനുയായികളിലൊരാളായിരുന്നു അയ്മന്‍ ബ്‌നു ഉബൈദ് (റ). അദ്ദേഹത്തിന്റെ മാതാവ് അബ്‌സീനിയക്കാരിയായ ബറഖയെ നബിതിരുമേനി...
ഉമ്മു അയ്മന്‍ എന്നറിയപ്പെട്ട ബറക (റ), പ്രവാചകസവിധത്തിലെ പ്രഗത്ഭരില്‍ നിത്യതേജസ്സാര്‍ന്ന വ്യക്തിത്വമായിരുന്നു. അബ്‌സീനിയക്കാരിയായ അവര്‍ നബിതിരുമേനിയുടെ പിതാവ്...
ഗോഗ്, മഗോഗ്. മധ്യേഷ്യയിലെ ഒരു പ്രാകൃതജനവിഭാഗം. ഖുര്‍ആനില്‍ പറയുന്ന ദുല്‍ഖര്‍നൈനിയുടെ കാലത്ത് ഇവര്‍ കടുത്ത അക്രമകാരികളായിരുന്നു. ജാഹേഥിന്റെ പിന്‍തലമുറക്കാരാണ്...
മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിവെക്കേണ്ടത് വളരെ അനിവാര്യമാണെന്ന് മുസ്‌ലിംപണ്ഡിതന്‍മാര്‍ക്ക് ബോധ്യമായി...