മുംബൈ: മതപ്രഭാഷകൻ സാകിർ നായികിന് മഹാരാഷ്ട്ര ഇൻറലിജൻസ് വിഭാഗത്തിൻെറ ക്ലീൻചിറ്റ്. യൂട്യൂബിൽ സാകിർ നായികിൻെറ നൂറുകണക്കിന് വീഡിയോകളും പ്രസംഗങ്ങളും നിരീക്ഷിച്ചതിൽ...
Category - India
ന്യൂഡല്‍ഹി: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി വീണ്ടും വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. ലൗ ജിഹാദ് അറബ് രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണെന്നാണ് സാധ്വിയുടെ പുതിയ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കുറവെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍...
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കാലത്ത് പലായനം ചെയ്ത മുസ് ലിംകളെ പുനരധിവസിപ്പിക്കുന്നത് പ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടി...
‘എന്തുകൊണ്ട് ?’ എന്ന ചോദ്യം മനുഷ്യനില്‍ അന്തര്‍ലീനമമായ സ്വഭാവത്തിന്റെ ഭാഗമാണ്. ശിശു രൂപപ്പെടുന്നതുമുതല്‍ അതിന് തുടക്കം കുറിക്കുന്നു...
ഇക്കഴിഞ്ഞ മെഡിക്കല്‍ എന്‍ട്രന്‍സ് അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ സി.ബി.എസ്.ഇ ഇറക്കിയ ഡ്രസ്‌കോഡ് സംബന്ധമായ സര്‍ക്കുലര്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ...
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന് അകത്തുംപുറത്തും നടക്കുന്ന വാദകോലാഹലങ്ങളാല്‍ ശബ്ദമുഖരിതമാണ് ഇന്ന് ഇന്ത്യ. കേന്ദ്രഗവണ്‍മെന്റിന്റെ മറവില്‍...
ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ഡല്‍ഹി നിയമസഭാ ഇലക്ഷനും കഴിഞ്ഞു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ആപ് (AAP) എഴുപതില്‍ അറുപത്തിയേഴുസീറ്റും നേടി...
ഭാരതീയജനതാപാര്‍ട്ടി 2014 ലെ ഇലക്ഷനില്‍ നേടിയ വിജയം പുതിയകഥകളുടെ പ്രചാരണത്തിന് വേദിയൊരുക്കുകയാണ്. ചരിത്രത്തിന്റെ തെറ്റായവായനയാണ് സത്യമെന്ന പേരില്‍ അവര്‍...