സ്‌നേഹിച്ച് തുടങ്ങുന്ന പുരുഷന് ഇടക്കിടെ വേദനകളും വിഷമങ്ങളും കടന്ന് വരുന്നു. മറ്റുള്ളവരില്‍ നിന്ന് അകന്ന് ഏകാന്തനായി സമയം ചെലവഴിക്കാന്‍ അവന്‍...
Author - padasalaadmin
ലോകത്ത് എല്ലായിടത്തും സൗന്ദര്യമുണ്ട്. എല്ലാ മനുഷ്യനും സൗന്ദര്യത്തില്‍നിന്ന് ഒരു ഓഹരി നല്‍കപ്പെട്ടിട്ടുമുണ്ട്. അതോടൊപ്പം മനുഷ്യന് രൂപപ്പെടുത്താന്‍ കഴിയുന്ന...
ഖുര്‍ആന്‍ ചിന്തകള്‍: ദൃശ്യകലാവിരുന്ന് ഭാഗം-9 നമുക്കറിയാം വിശുദ്ധ ഖുര്‍ആനില്‍ മുന്നില്‍ ഒരുഭാഗവും മരണാന്തര ജീവിതത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ആ...
ഡോ. മുഹ് യിദ്ദീന്‍ ആലുവായ് പില്‍ക്കാലത്ത് ഇസ്‌ലാമിക ലോകത്തിന്റെ ആത്മാവിലേക്ക് ശൈഥില്യത്തിന്റെ പ്രേരകങ്ങള്‍ ഓരോന്നായി അരിച്ചിറങ്ങാന്‍ തുടങ്ങുകയും...
ചിറകുകളാണ് പക്ഷികളുടെ അതിജീവന രഹസ്യം. പക്ഷികളുടെ ചിറകുകള്‍ ഒരു ശാസ്ത്ര വിസ്മയമാണ്. മുമ്പോട്ടും പിറകോട്ടും വലത്തോട്ടും ഇടത്തോട്ടും ചെരിഞ്ഞും മലര്‍ന്നുമൊക്കെ...
ശര്‍ഈ വിഷയങ്ങളില്‍ ആദികാല ഇസ്‌ലാമികപണ്ഡിതന്‍മാര്‍ പുലര്‍ത്തിയ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങളെ അധികരിച്ച് രൂപംകൊണ്ട കര്‍മശാസ്ത്ര സരണികളാണ് മദ്ഹബുകള്‍. ആ മദ്ഹബുകള്‍...
സീനിയര്‍ സെക്കണ്ടറിയില്‍ പഠിക്കുന്ന മുപ്പതോളം വിദ്യാര്‍ത്ഥിനികളുടെ ഒരു സംഘമായിരുന്നു അത്. കായിക പരിശീലനങ്ങള്‍ നല്‍കാന്‍ വന്ന ടീച്ചര്‍ അവരില്‍ നിന്ന് സുന്ദരികളെ...
പ്രവാചകന്റെ മൂന്നും നാലും ഉത്തരാധികാരികളായിരുന്ന ഉസ്മാന്റെയും അലിയുടെയും ഭരണകാലത്താണ് രാഷ്ട്രീയഭിന്നതകള്‍ രൂക്ഷമായത്. ഈ രാഷ്ട്രീയഭിന്നതകള്‍ തന്നെയാണ്...
നക്ഷത്രങ്ങളാണ് കുട്ടികള്‍ -26 പ്രതി വര്‍ഷം ഒരു കോടി രൂപ വേതനം വാഗ്ദാനം ചെയ്തു കൊണ്ടാണ് കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് പഠനം...
ചെറിയ കുട്ടിയായിരിക്കുമ്പോള്‍ വലിയവനായിത്തീരണമെന്നായിരുന്നു എന്റെ മോഹം. പക്ഷേ, ഞാന്‍ വലുതായപ്പോള്‍ ബാല്യത്തിലേക്ക് തിരികെപ്പോകാനാണ് മോഹിച്ചത്. ഓരോ ദിവസവും...