‘മറവി’ കാരണം ഒട്ടേറെ പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍. പലപ്പോഴും എന്നെ വലിയ വലിയ പ്രശ്‌നങ്ങളില്‍ അകപ്പെടുത്തുന്നതിന് അത്...
Author - padasalaadmin
ചില കാര്യങ്ങളെ വളരെ നിസ്സാരവും, പ്രയോജനതാല്‍പര്യമില്ലാതെയുമാണ് നാം മിക്കവാറും സമീപിക്കാറുള്ളത്. പക്ഷെ തിരുമേനി(സ) നട്ടുവളര്‍ത്താന്‍ കല്‍പിച്ച തൈയ്യായിരിക്കാം...
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ബന്ധുവിനെക്കുറിച്ച് ഞാന്‍ ഉമ്മയോട് പരാതി പറഞ്ഞു. ഞങ്ങള്‍ തീരുമാനിച്ചുറച്ച സമയത്ത് അദ്ദേഹം വന്നില്ല എന്നതായിരുന്നു പ്രശ്‌നം...
ഏതാനും ആദ്യകാലസുഹൃത്തുക്കളോടൊപ്പം ഒരു മനോഹരമായ സദസ്സില്‍ ഇരിക്കുകയായിരുന്നു ഞാന്‍. പഴയകാല സ്മരണകളായിരുന്നു ഞങ്ങളുടെ സംസാരവിഷയം. കൂട്ടുകാരില്‍...
ഞാന്‍ എന്റെ ജീവിതകാലത്തിനിടിയില്‍ പഠിച്ചെടുത്ത ശറഈ വിജ്ഞാനങ്ങളൊന്നും തന്നെ ജനങ്ങളുടെ മനഃസ്ഥിതി വായിച്ചെടുക്കാനോ, അവരുടെ പ്രകൃതമോ, മനോഭാവമോ മനസ്സിലാക്കാനോ...
മറ്റു നിമിഷങ്ങളെപ്പോലെയല്ല ആ നിമിഷം. മനുഷ്യന്‍ ഇഹലോക ജീവിതത്തിന്റെ വസ്ത്രം ഊരി വെച്ച് പരലോക ജീവിതത്തിലേക്ക് ലയിക്കുന്ന നിമിഷമാണ് അത്. എല്ലാ ആസ്വാദനങ്ങളും...
പേര് കേട്ട രണ്ട് ഫുട്ബാള്‍ ടീമുകള്‍ തമ്മില്‍ കളിക്കളത്തില്‍ മത്സരിക്കുമ്പോള്‍ അസഹിഷ്ണുതയും പക്ഷപാതിത്വവും പുറമേക്ക് ഒഴുകുന്നതായി കാണാവുന്നതാണ്. പന്തിന്റെയോ...
ഡോക്ടര്‍ ഒരു കപ്പില്‍ മദ്യവും മറ്റൊരു കപ്പില്‍ ശുദ്ധ ജലവും എടുത്ത് അതില്‍ ഓരോന്നിലും ഓരോ പുഴുവിനെ മുക്കി. വെള്ളത്തില്‍ വീണ പുഴു രക്ഷപ്പെടുകയും മദ്യത്തില്‍...
ആത്മനിയന്ത്രണം എന്ന ഗുണം നേടിയെടുക്കണമെന്ന് ഏതൊരാളും ആഗ്രഹിക്കുന്നു. ആത്മ നിയന്ത്രണം പരിശീലിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അല്ലാഹു തന്റെ സൂക്തങ്ങളിലൂടെ...
പാപത്തെക്കുറിച്ചുള്ള ഇസ്‌ലാമികവീക്ഷണം മറ്റുമതങ്ങളുടേതില്‍നിന്ന് വ്യത്യസ്തമാണ്. ഇസ്‌ലാമികദൃഷ്ട്യാ പാപമെന്താണ് ? ദൈവകല്‍പനയുടെയോ മനുഷ്യന്റെ മൗലികമായ...