ش ر ع എന്ന ക്രിയാപദത്തില്‍ നിന്നാണ് ശരീഅത്ത് എന്ന പദം നിഷ്പന്നമായിരിക്കുന്നത്. ക്രിയാരൂപത്തില്‍ ഈ പദത്തിന്റെ അര്‍ഥം വെള്ളത്തിലേക്ക് തെളിക്കുക, തല...
Author - padasalaadmin
‘പ്രവാചകരേ, അവരോട് ചോദിക്കുക: അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി ഉല്‍പാദിപ്പിച്ച അലങ്കാരങ്ങളെ നിഷിദ്ധമാക്കുകയും ദൈവിക ദാനമായ ഉത്തമവിഭവങ്ങളെ വിലക്കുകയും ചെയ്തതാര്...
ഇസ്മാഈല്‍ റജാ ഫാറൂഖി സ്രഷ്ടാവും സൃഷ്ടിയും സത്താപരമായി രണ്ടു വ്യത്യസ്ത അസ്തിത്വങ്ങളാണ്. രണ്ടിനുമിടയില്‍ സാധ്യമാകുന്ന ഏകബന്ധം സ്രഷ്ടാവിന്റെ സൃഷ്ടി...
ഭൗതികലോകത്തെ സുഖഭോഗാസ്വാദ്യതകളുടെ ഊഷരതയില്‍ അലഞ്ഞു ക്ഷീണിച്ച ദാഹാര്‍ത്തന് പാനജലമാണ് ശരീഅത്തെന്ന നീരുറവ. ജഗന്നിയന്താവായ അല്ലാഹുവാണതിന്റെ സ്രോതസ്സ്. സാര്‍വ...
അഭിവാദ്യം ഒരു സാമൂഹിക മര്യാദയാണ്. സംസ്‌കാരമാണ്. പരസ്പരം കണ്ടുമുട്ടുമ്പോഴും ബന്ധപ്പെടുമ്പോഴും വിവിധ രീതിയില്‍ അഭിവാദ്യമര്‍പ്പിക്കുന്നു. അസ്സലാമു അലൈക്കും...
ഏഴാം നൂറ്റാണ്ടിലെ പ്രാക്തന അറബുസമൂഹത്തിന്റെ പാരമ്പര്യത്തിലും മാനസിക ഘടനയിലും മദ്യം അലിഞ്ഞുചേര്‍ന്നിരുന്നു. അന്ന് നിലവിലുണ്ടായ നാഗരികതകളില്‍ മദ്യത്തെ തങ്ങളുടെ...
(ആലുവ അസ്ഹറുല്‍ ഉലൂം ഇസ് ലാമിക് കോംപ്ലക്‌സ് സംഘടിപ്പിച്ച ഐക്യസംഗമത്തില്‍ ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി നടത്തിയ...
ഇന്ന് ലോകാടിസ്ഥാനത്തില്‍ തന്നെ പല കൂട്ടായ്മകളും രൂപപ്പെട്ടുവരുന്നുണ്ട്. മതരംഗത്തും രാഷ്ട്രീയരംഗത്തും ഒട്ടേറെ കൂട്ടായ്മകള്‍ കാണാം. പ്രശ്‌നാധിഷ്ഠിതമായ അത്തരം...
ജീവിതത്തിന്റെ മുഴുമേഖലകളിലും വിജയം വരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് മുഹമ്മദ് നബി(സ)യുടെ ജീവിത മാതൃകകളില്‍ തീര്‍ച്ചയായും പാഠങ്ങളുണ്ട്. വ്യക്തികളെ മാത്രമല്ല, ഒരു...
അറബ് വസന്തത്തിന്റെ അനുരണനങ്ങള്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് മുസ്ലിം ലോകം 1434...