താഷ്‌കന്റ്: ഉസ്‌ബെകിസ്താനില്‍ പള്ളികളിലും റസ്‌റ്റോറന്റുകളിലും നോമ്പുതുറകള്‍ സംഘടിപ്പിക്കുന്നതിന് വിലക്ക്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മുസ്‌ലിംകളുടെ ആത്മീയ...
Author - padasalaadmin
മെല്‍ബണ്‍: വിക്ടോറിയ സംസ്ഥാനത്തെ പട്ടണമായ ബെന്‍ഡിഗോയില്‍ പള്ളിനിര്‍മിക്കുന്നതിനെതിരെ വംശീയവാദികള്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കാന്‍ ആസ്‌ത്രേലിയന്‍ ഹൈക്കോടതി...
മയ്യിത്ത് സംസ്‌കരണം -കുളിപ്പിക്കുക, കഫന്‍ ചെയ്യുക, നമസ്‌കരിക്കുക, മറമാടുക തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്നു. സ്‌നാനം മുസ്‌ലിമായ മയ്യിത്തിനെ കുളിപ്പിക്കുക...
ഒരാള്‍ മരണാസന്നനായാല്‍ അയാളെ സന്ദര്‍ശിക്കുകയും അല്ലാഹുവെ സ്മരിക്കുകയുംചെയ്യുന്നത് അഭികാമ്യമാണ്. നബി(സ) പറയുന്നു:’നിങ്ങള്‍ രോഗിയെയോ ആസന്നമരണനെയോ...
വെസ്റ്റ് ബാങ്ക് : അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കുള്ള കുടിവെള്ളവിതരണം ഇസ്രയേല്‍ നിറുത്തലാക്കി. റമദാന്‍ ദിനങ്ങള്‍ ആഗതമായിരിക്കെ ഇനിയുള്ള ദിവസങ്ങള്‍ എങ്ങനെ...
സമൗഅല്‍ ബിന്‍ യഹ്‌യാ ബിന്‍ അബ്ബാസ് എന്ന ഹിജ്‌റ ആറാം നൂറ്റാണ്ടിലെ ഗണിത-വൈദ്യശാസ്ത്രജ്ഞന്‍ അല്‍മഗ്‌രിബി എന്ന പേരിലാണ് അറിയപ്പെടുന്നത്. മൊറോക്കോയിലെ ഫാസില്‍...
ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഗണിത-ഗോള ശാസ്ത്രജ്ഞനായിരുന്നു അല്‍കാശി. പേര്‍ഷ്യയിലെ കാശാന്‍ പ്രവിശ്യയിലാണ് ജനനം. അവിടെ കുറച്ച് കാലം താമസിച്ചതിന്...
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രശസ്തനായ ഗണിത ശാസ്ത്രജ്ഞനും എഞ്ചിനീയറുമായിരുമായിരുന്നു അല്‍കുര്‍ജി. നിലവിലെ ഇറാനിലെ നാല് പര്‍വതപ്രദേശങ്ങളില്‍...
വാഷിങ്ടണ്‍: ഓര്‍ലാന്റോയിലെ നൈറ്റ് ക്ലബില്‍ നടന്ന വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഭീകരതയെ പരാജയപ്പെടുത്താന്‍ മുസ്‌ലിംകളുടെ പങ്കാളിത്തം...
ജറൂസലം: ഫലസ്തീന്‍ ജനതക്കെതിരെ തുടരുന്ന ഇസ്രായേലിന്റെ കടുത്ത നടപടികള്‍ക്കെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തം. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍പോലും ലംഘിക്കുന്ന...

