Author - padasalaadmin

Global

ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഫലസ്തീനില്‍ പുതിയ നാഷനല്‍ കൗണ്‍സില്‍

ഗസ്സ: ഐക്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹമാസുമായി ചേര്‍ന്ന് സഖ്യകക്ഷിക്ക്, ഫതഹിനു ഭൂരിപക്ഷമുള്ള ഫലസ്തീന്‍ അതോറിറ്റി സമ്മതിച്ചു. മോസ്‌കോയില്‍ മൂന്നുദിവസമായി നടന്ന...

ഇനങ്ങള്‍

സമുദ്രോല്‍പന്നങ്ങള്‍ക്കുള്ള സകാത്ത്

സമുദ്രങ്ങളുടെ അടിത്തട്ടില്‍നിന്ന് എടുക്കുന്ന മുത്ത്, പവിഴം, രത്‌നങ്ങള്‍, അമ്പര്‍ തുടങ്ങിയവയും വീശിപ്പിടിക്കുന്ന മത്സ്യങ്ങള്‍ പോലുള്ളവയ്ക്കും സകാത്ത് ബാധകമാണോ...

Dr. Alwaye Column

സന്തുലിത വിശ്വാസത്തിന്റെ സൃഷ്ടി

  കളിമണ്ണിന്റെ സത്തില്‍ നിന്നാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് നാം അവനെ ഒരു രേതസ്‌കണമാക്കി സുരക്ഷിതമായ ഒരു സ്ഥാനത്ത് നിക്ഷേപിച്ചു. പിന്നീട്...

അനുവാദം - വിലക്ക്‌

നോമ്പ് : അനുവാദങ്ങളും വിലക്കുകളും

അനുവാദങ്ങള്‍ 1.കുളി കുളിക്കുക, മുങ്ങിക്കുളിക്കുക, ചൂടുശമിപ്പിക്കാന്‍ വേണ്ടി ശരീരത്തില്‍ വെള്ളമൊഴിക്കുക തുടങ്ങിയവ നോമ്പുകാര് അനുവദനീയമാണ്. അബൂബക്‌റിബ്‌നു...

ഹജ്ജ് - ഉംറ

ഹജ്ജ് – ഉംറ ഒറ്റനോട്ടത്തില്‍

ഹജ്ജ് മനുഷ്യര്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ട പ്രഥമ(ദൈവ)മന്ദിരമത്രെ ബക്ക(മക്ക)യിലുള്ളത്. ലോകജനങ്ങള്‍ക്കനുഗൃഹീതവും മാര്‍ഗദര്‍ശനവുമായി (അത് നിലകൊള്ളുന്നു). അവിടെ...

ഇനങ്ങള്‍

കച്ചവടത്തിനുള്ള സകാത്ത്

കച്ചവടത്തിന് സകാത്ത് നിര്‍ബന്ധമാണെന്നതിന് എന്താണ് തെളിവ്? അല്‍ബഖറ 267- ാം സൂക്തം അതിന് തെളിവാണെന്ന് ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുണ്ട്...

ഇനങ്ങള്‍

കറന്‍സി – നാണയങ്ങളുടെ സകാത്ത്

1. നാണയങ്ങള്‍ (കറന്‍സികള്‍) ആഭരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്ന സ്വര്‍ണവും വെള്ളിയുമുള്‍പ്പെടെയുള്ള ധനങ്ങള്‍ക്ക് സകാത്ത് ഉണ്ടെന്ന് നമുക്കറിയാം. സ്ത്രീകള്‍ക്ക്...

ഇനങ്ങള്‍

ആഭരണങ്ങളിലെ സകാത്ത്

സ്വര്‍ണവും വെള്ളിയും അതിന്റെ പരിധിയെത്തിയാല്‍ സകാത്ത് നിര്‍ബന്ധമാകുന്ന ധനമാണെന്ന് നമുക്കറിയാം. എന്നാല്‍ അവകൊണ്ടുള്ളതോ, അവയോടൊപ്പം വിലപിടിച്ച മുത്തുകളോ...

ഉംറ

ഉംറയ്ക്കായി പുറപ്പെടുംമുമ്പ്

പല വിശ്വാസികളും തങ്ങളുടെ ജീവിതകാലത്ത് വിശുദ്ധനഗരിയിലേക്ക് ഹജ്ജും ഉംറയുമായി തീര്‍ഥാടനം നടത്തുന്നവരാണ്. ഉംറക്കായി പുറപ്പെടുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍...

കുടുംബം-ലേഖനങ്ങള്‍

അധികാരം അടിച്ചേല്‍പിക്കുന്ന മാതാപിതാക്കള്‍

എത്രതന്നെ കടുത്ത നിയന്ത്രണത്തിലും അധാര്‍മികചുറ്റുപാടിലും വളര്‍ത്തിയെടുത്ത് നിന്ദ്യവും ക്രൂരവുമായി പെരുമാറുന്നവരായാലും മാതാപിതാക്കളോട് അനുവര്‍ത്തിക്കേണ്ട...

Topics