Author - padasalaadmin

കുടുംബം-ലേഖനങ്ങള്‍

വീട് സ്‌നേഹവീടാവാന്‍..

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബത്തിന്റെ ഏറ്റവും പ്രധാന സവിശേഷത സ്‌നേഹമായിരുന്നു. സ്‌നേഹം എന്ന ഘടകം തന്നെയാണ് ഒരു കുടുംബത്തില്‍  അടിസ്ഥാനപരമായി...

വിശ്വാസം-ലേഖനങ്ങള്‍

മരണഭയം മരണം തന്നെയാണ്

തിരുദൂതര്‍(സ) അരുള്‍ ചെയ്തു: ‘അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നവനെ അല്ലാഹുവും കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു. അല്ലാഹുവിനെ കണ്ടുമുട്ടുന്നത്...

ഖുര്‍ആന്‍-പഠനങ്ങള്‍

സ്വര്‍ഗവാസികളുടെ ദിനം (യാസീന്‍ പഠനം – 26)

إِنَّ أَصْحَابَ الْجَنَّةِ الْيَوْمَ فِي شُغُلٍ فَاكِهُونَ 55. സംശയംവേണ്ട ; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും. എല്ലാവിധ...

Global

ജുമുഅ പ്രാര്‍ഥനക്ക് കാവല്‍ക്കാരായി ന്യൂസിലന്റിലെ ബൈക്ക് ഗാങ്

ഹാമില്‍ടണ്‍ : ന്യൂസിലാന്റില്‍ ജുമുഅ പ്രാര്‍ഥനക്ക് സുരക്ഷ ഉറപ്പുവരുത്തായി ബൈക്ക് ഗാങ് രംഗത്ത്. ഹാമില്‍ടണ്‍ മോസ്‌ക് ഭീകരാക്രമണത്തിന് ശേഷം മുസ് ലിം സമൂഹത്തിന്...

ഖുര്‍ആന്‍-പഠനങ്ങള്‍

ഖുര്‍ആന്‍ കഥകള്‍ ഉണര്‍ത്തുന്ന ചിന്തകള്‍

വിശുദ്ധ ഖുര്‍ആന്‍ അതിന്റെ വളരെ വിശാലമായ ഭാഗം തന്നെ ചരിത്ര-കഥാ വിവരണങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. എന്നല്ല ചരിത്രകഥനത്തിന് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയ...

സ്മാര്‍ട്ട് ക്ലാസ്സ്‌

മാതൃഭാഷയറിഞ്ഞ കുട്ടിക്ക് രണ്ടാംഭാഷയും എളുപ്പം (ഭാഷയുടെ തീരത്ത്-4)

മാതൃഭാഷ സ്വായത്തമാക്കാന്‍ കഴിഞ്ഞ ഒരു കുട്ടിക്ക് രണ്ടാം ഭാഷകള്‍ സ്വായത്തമാക്കാന്‍ വളരെ എളുപ്പമാണ്. നേടിയെടുത്ത ഒരു പഠന ശേഷി മറ്റൊന്ന് പഠിച്ചെടുക്കാന്‍...

Global

ന്യൂസിലന്‍ഡില്‍ മുസ്‌ലിം പള്ളികളിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു

ക്രിസ്റ്റ്ചര്‍ച്ച് : ന്യൂസിലന്‍ഡില്‍ രണ്ട് മുസ്‌ലിം പള്ളിയിലുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ക്രിസ്റ്റ് ചര്‍ച്ചിലെ ഹെഗ് ലി പാര്‍ക്കിന് സമീപം...

കര്‍മ്മശാസ്ത്രം-ഫത്‌വ

എന്തുകൊണ്ട് പന്നിമാസം നിഷിദ്ധമായി ?

ചോദ്യം: ഖുര്‍ആന്‍ എന്തുകൊണ്ടാണ് ചില വസ്തുക്കള്‍ ഹറാമാക്കിയത്? വൈദ്യ ശാസ്ത്രവീക്ഷണ പ്രകാരമോ മറ്റു കാരണങ്ങളാലോ? അവയുടെ ദോഷമെന്താണ്? പന്നിയുടെ പേരെടുത്ത് പറഞ്ഞ്...

സ്മാര്‍ട്ട് ക്ലാസ്സ്‌

ഭാഷയിലേക്ക് കുട്ടികളെ ചേര്‍ത്തുനിര്‍ത്തുക (ഭാഷയുടെ തീരത്ത് – 3)

ഭാഷ ഉപയോഗിക്കാനും പരസ്പരം ആശയവിനിമയം നടത്താനും കഴിയുന്നു എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം സവിശേഷമായൊരു അനുഗ്രഹമാണ്. ഭൂമിയിലെ ഓരോ ജീവി വര്‍ഗത്തിനും അതിന്റേതായ...

കുരിശുയുദ്ധങ്ങള്‍

രണ്ടാം കുരിശുയുദ്ധം (1147 – 1150)

1144 ല്‍ ക്രൈസ്തവരാജ്യത്തിന്റെ മുഖ്യകേന്ദ്രമായ റൂഹാ പട്ടണം സല്‍ജൂഖി ഭരണാധികാരിയായ ഇമാദുദ്ദീന്‍ സെന്‍ഗി നിയന്ത്രണത്തിലാക്കി. ഈ നഷ്ടം ക്രൈസ്തവസമൂഹത്തെ...

Topics