اللهُمَّ فأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لهُ قُرْبةً إليكَ يَوْمَ القِيَامةِ :(البخاري:٦٣٦١ ومسلم:٢٦٠١) “അല്ലാഹുമ്മ ഫഅയ്യുമാ മുഅ്മിനിന്‍...
Author - padasalaadmin
നബി(സ) തനിക്ക് സന്തോഷകരമായ വല്ല കാര്യവും (സല്‍ക്കര്‍മ്മങ്ങള്‍ക്കുള്ള കഴിവോ മറ്റൊ) ഉണ്ടായാല്‍ ഇപ്രകാരം പറയുമായിരുന്നു: . الْحَمْـدُ للهِ الَّذي بِنِـعْمَتِهِ...
നബി(സ) അരുളി : “ആരെങ്കിലും ഒരുസ്ഥലത്ത്ഇറങ്ങിയാല്‍ ഇപ്രകാരം പറയട്ടെ: أَعـوذُ بِكَلِـماتِ اللّهِ التّـامّاتِ مِنْ شَـرِّ ما خَلَـق :(مسلم : ٢٧٠٨) “അഊദു ബി...
നബി (സ) അരുളി : “ആരെങ്കിലുംഅങ്ങാടിയില്‍പ്രവേശിക്കുമ്പോള്‍ (ചുവടെവരുന്ന പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അയാള്‍ക്ക് ആയിരമായിരം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ...
أللّـهُمَّ رَبَّ السَّـمواتِ السّـبْعِ وَما أَظْلَلَـن، وَرَبَّ الأَراضيـنَ السّـبْعِ وَما أقْلَلْـن، وَرَبَّ الشَّيـاطينِ وَما أَضْلَلْـن، وَرَبَّ الرِّياحِ...
أَفْطَـرَ عِنْدَكُم الصّـائِمونَ وَأَكَلَ طَعامَـكُمُ الأبْـرار، وَصَلَّـتْ عَلَـيْكُمُ الملائِكَـة :(صححه الألباني في سنن ابن ماجة:١٧٤٧ وفي سنن أبي...
آيِبُونَ تَائِبُونَ عَابِدُونَ لِرَبِّنَا حَامِدُونَ :(مسلم : ١٣٤٢) “ആഇബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍.” “ഞങ്ങള്‍ മടങ്ങുന്നവരും ഞങ്ങളുടെ റബ്ബിനോട്...
اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا...
നബി(സ) അരുളി : “നിങ്ങളിലൊരാള്തുമ്മിയാല്,അവന്പറയുക:.
الْحَمْـدُ للهِ
“അല്‍ഹംദുലില്ലാഹ്.” (എല്ലാസ്തുതിയുംനന്ദിയുംഅല്ലാഹുവിനാണ്)”
ഇസ്‌ലാമിക ദൃഷ്ട്യാ, യുവാക്കളുടെ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനുള്ള ഏറ്റവും സുപ്രധാനമായ മാര്‍ഗം അവരിലെ ആത്മീയോര്‍ജത്തെ ശാക്തീകരിക്കലാണ്. അവര്‍ക്ക് മതപരമായ...

