എന്റെ ഒരു സുഹൃത്ത് ഒരിക്കലെന്നെ സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തെ ദുഖിതനും, വിഷണ്ണനുമായി കണ്ട ഞാന്‍ അതിന്റെ കാരണം അന്വേഷിച്ചു. എന്റെ ചോദ്യം കേട്ടതും ആ...
Author - padasalaadmin
നിവേദകപരമ്പരയിലെ ചില ലക്ഷണങ്ങള്‍ നോക്കി വ്യാജഹദീഥുകളെ തിരിച്ചറിയാം. നിവേദകന്‍ അറിയപ്പെട്ട കള്ളനായിരിക്കുകയും വിശ്വസ്തനായ മറ്റൊരു നിവേദകന്‍ ആ ഹദീഥ് നിവേദനം...
ചോദ്യം: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം വിവാഹം കഴിച്ച യുവതിയാണ് ഞാന്‍. മതബോധവും, സല്‍സ്വഭാവവും പരിഗണിച്ചാണ് ഞാന്‍ എന്റെ ഇണയെ തെരഞ്ഞെടുത്തത്. വിവാഹത്തിന്...
ശാഫിഈ മദ്ഹബിന്റെ സിദ്ധാന്തപ്രകാരം ഖുര്‍ആന്‍ ‘സകാത്ത് കൊടുക്കുവിന്‍’ (ആതുസ്സകാത്ത) എന്ന് കല്‍പിച്ചിട്ടുള്ളതിനര്‍ഥം നാട്ടിലെ മുഖ്യാഹാരമായ...
നക്ഷത്രങ്ങളാണ് കുട്ടികള്‍- 30 ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ നമ്മുടെ കുട്ടികളെ സജ്ജമാക്കേണ്ടതുണ്ട്. മാതാപിതാക്കളും അദ്ധ്യാപകരും...
ചോദ്യം: ഇരുപത്തിരണ്ട് വയസ്സുള്ള യുവതിയാണ് ഞാന്‍. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിച്ച ഞാന്‍ ഇപ്പോഴും കന്യകയായി തുടരുന്നുവെന്നതാണ് പ്രശ്‌നം. ഭര്‍ത്താവ്...
വിശ്വാസത്തിനും സന്മാര്‍ഗത്തിനും ശേഷം മനുഷ്യന് അല്ലാഹു നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമാണ് ദാമ്പത്യം. പരസ്പര സ്‌നേഹത്തിന്റെയും കരുണയുടെയും ഇണക്കത്തിന്റെയും...
ആധുനികരും പൗരാണികരുമായ ഇസ്‌ലാമിക പണ്ഡിതര്‍ വിദ്യാഭ്യാസത്തെയും അതിന്റെ മൗലിക ഘടകങ്ങളെയും നിര്‍വചിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം ശാഫിഈയുടെ...
ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-11 പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളും അതിനെ സൃഷ്ടിച്ച നാഥന്റെ പരിശുദ്ധിയെ വാഴ്ത്തി കൊണ്ടിരിക്കുന്നുവെന്ന് വി.ഖുര്‍ആനിക ( ഹദീദ് 1) വചനം...
ചോദ്യം: അത്യാവശ്യം സമ്പത്ത് കൈവശമുള്ള വ്യക്തിയാണ് എന്റെ ഭര്‍ത്താവ്. പക്ഷേ കാശ് ആവശ്യത്തിനനുസരിച്ച് ചെലവഴിക്കാന്‍ അദ്ദേഹത്തിന് അറിയില്ലാത്തത് കൊണ്ട്, മറ്റ്...

