Author - padasalaadmin

പ്രവാചകസ്‌നേഹം

മൗലിദ്: നാം അറിയേണ്ടത് ?

ഹി. 587(ക്രി.1192)ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ ബിന്‍ മഅ്മൂനിന്റെ കൃതികളിലാണ് ചരിത്രമറിയുന്ന ആദ്യത്തെ മൗലിദി (ജന്മദിനാഘോഷം)നെക്കുറിച്ച വിവരണങ്ങളുള്ളത്. ഫാത്തിമി...

Kerala

‘ലോ വെയ്സ്റ്റാ’ണെങ്കിലും ഇത്ര ലോ ആവണോ ?

ഇസ്‌ലാമിക വിശ്വാസ പ്രകാരം ലോകത്തിലെ ഏറ്റവും പുണ്യവും പരിപാവനവുമായ പ്രദേശങ്ങളില്‍ രണ്ടാമത്തേതാണ് പ്രവാചക നഗരിയായ മദീന. സ്വാഭാവികമായും മദീന സന്ദര്‍ശനവും...

കുടുംബ ജീവിതം-Q&A

ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കാത്ത ഭാര്യ

ചോ: ഭാര്യ എന്റെ മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസത്തിലാണ്. അതുകാരണം, അവരില്‍നിന്നുമാറി സ്വന്തം വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്നാല്‍ ഇടക്കിടക്ക് ഞാന്‍...

His Life

നബി(സ)യുടെ ജന്മദിനം: യഥാര്‍ഥ വസ്തുത ?

അല്ലാഹുവിന്റെ അന്ത്യപ്രവാചകനും ലോകാനുഗ്രഹിയുമായ മുഹമ്മദ് നബി(സ)യുടെ ജന്മദിനം, ആനക്കലഹം നടന്ന വര്‍ഷം റബീഉല്‍ അവ്വല്‍ 12 നാണെന്ന് അധികമാളുകളും വിശ്വസിക്കുന്നു...

കര്‍മ്മശാസ്ത്രം-ഫത്‌വ

മുസ്‌ലിം വനിതകളുടെ വസ്ത്രധാരണരീതി എങ്ങനെയായിരിക്കണം ?

ചോ:പുരുഷന്‍മാരുടെയും മുസ്‌ലിം വനിതകളുടെയും പരസമുദായ സ്ത്രീകളുടെയും മുന്നില്‍ വിശ്വാസിനി സ്വീകരിക്കേണ്ട വസ്ത്രധാരണരീതി വിശദീകരിക്കാമോ ...

വിദ്യാഭ്യാസം-പഠനങ്ങള്‍

ഭയം നിങ്ങളെ പിന്നോട്ടടിപ്പിക്കാറുണ്ടോ ?

മനുഷ്യസമൂഹത്തില്‍ കടന്നുവന്ന പ്രവാചകര്‍ എപ്പോഴെങ്കിലും ഭീതിയിലും പരാജയഭയത്തിലും കഴിച്ചുകൂട്ടിയിട്ടുണ്ടോ ? തന്റെ ജനതയെ ഫറോവയുടെ പീഡനത്തില്‍ നിന്ന്...

ഞാനറിഞ്ഞ ഇസ്‌ലാം

എന്റെ ഹിജാബ് എന്റെ സത്യസാക്ഷ്യം

1980 കളില്‍ അമേരിക്കയിലെ െ്രെകസ്തവകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. മറ്റു സംസ്‌കാരങ്ങളെക്കുറിച്ച് അറിയാനും കൂടുതല്‍ ലോകപരിചയമുണ്ടാകാനായി വായനയുടെ ലോകം...

കര്‍മ്മശാസ്ത്രം-ഫത്‌വ

ഞണ്ടും കൊഞ്ചും ഹലാലോ ?

ചോ: കടലില്‍നിന്നുള്ള എന്തുവിഭവവും ഹലാലാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഞണ്ടും കൊഞ്ചും കഴിക്കല്‍ അനുവദനീയമല്ലെന്ന് ചിലര്‍ പറയുന്നു. ഇതിലേതാണ് ശരി...

സ്ത്രീജാലകം

വിവാഹിതയല്ലെങ്കില്‍ മോശക്കാരിയോ ?

ഞാന്‍ അവിവാഹിതയാണ്. അതുകൊണ്ടെന്താ?.. അവള്‍ വളരെ രോഷത്തോടെ മൊഴിഞ്ഞു. വിവാഹംകഴിഞ്ഞില്ലേയെന്ന പലരുടെയും ചോദ്യം അവള്‍ അഭിമുഖീകരിച്ചപ്പോഴൊക്കെ എടുത്തടിച്ചപോലെ...

കുടുംബം-ലേഖനങ്ങള്‍

വാശിയുണ്ടോ മക്കള്‍ക്ക്, മോശമാകാനിടയില്ല

വിജയം.. ഏവരും  മന്ത്രിക്കുന്ന ഒരു വാക്കാണിത്. അതെങ്ങനെ കരസ്ഥമാക്കാം എന്നതില്‍ ഒട്ടേറെ പ്രഭാഷണങ്ങളും എഴുത്തുകളും പരിശീലനപരിപാടികളും ഉണ്ടായിട്ടുണ്ട്. ഇനിയും...

Topics