പ്രാര്‍ഥന എന്നര്‍ഥമുള്ള അറബിപദം. ‘വിളി’ എന്നര്‍ഥമുള്ള ‘ദഅ്വത്’ എന്ന പദത്തില്‍നിന്നുതന്നെയാണ് ‘ദുആ’യുടെയും നിഷ്പത്തി...
Author - padasalaadmin
സമാനികളുടെ കീഴില്‍ അടിമയായിരുന്ന ആല്‍പ്തിജിന്‍ കാബൂളില്‍ സ്ഥാപിച്ച ഭരണകൂടമാണ് ഗസ്‌നി. ഗസ്‌നികള്‍ ഖുറാസാനും പെഷവാറും പിടിച്ചെടുത്തു. ജയപാലനെ തോല്‍പിച്ച്...
ലണ്ടന്‍: അഭയാര്‍ത്ഥികളടക്കമുള്ള മുസ്‌ലിംകുടിയേറ്റക്കാരുടെ വിശ്വാസജീവിതത്തില്‍നിന്ന് ബ്രീട്ടീഷ് ജനതയ്ക്ക് ഏറെ പഠിക്കാനുണ്ടെന്ന് ഇംഗ്ലണ്ടിലെ റോമന്‍...
മനുഷ്യജീവിതത്തിലെ എല്ലാ വ്യവഹാരങ്ങളുംതന്നെ അനിശ്ചിതത്ത്വങ്ങളും ദുരന്തഭീഷണികളും അഭിമുഖീകരിക്കുന്നവയാണ്. അതിനാല്‍ അത്തരം പ്രവൃത്തികളിലും ഇടപാടുകളിലും...
സമൂഹത്തിലേക്ക് മൂന്നുപ്രവാചകന്‍മാരെ അയച്ച സംഭവത്തെ പ്രതിപാദിക്കുന്ന വഹ്‌യ് അല്ലാഹുവിങ്കല്‍ നിന്ന് മുഹമ്മദ് നബിക്ക് ആശ്വാസമെന്നോണം നല്‍കപ്പെട്ടതാണ്...
ചോ: പാട്ടത്തിനെടുത്ത ഭൂമിയില്‍ നെല്‍കൃഷിചെയ്യുന്നവനാണ് ഞാന്‍. ഇക്കഴിഞ്ഞ കൃഷിയില്‍ 2400 കി.ഗ്രാം അരി എനിക്ക് കിട്ടി. ഇതിനായി എനിക്ക് നടീല്‍, വളമിടല്‍, കൊയ്ത്...
സംസ്‌കരണം എന്നാണ് സകാത്ത് എന്ന വാക്കിന്റെ ഭാഷാര്‍ഥം. മനസ്സിനെ സംസ്‌കരിക്കുന്നതിനാല്‍ ഈ നിര്‍ബന്ധദാനത്തിന് അല്ലാഹു അതുകൊണ്ടാണ് ഈ പേരുനല്‍കിയത്. ‘നീ അവരുടെ...
ലണ്ടന്‍: ഫലസ്തീന്‍ മണ്ണില്‍ ജൂതന്‍മാര്‍ക്ക് സ്വരാജ്യം വാഗ്ദത്തംചെയ്ത ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ പേരില്‍ ബ്രിട്ടന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഫലസ്തീനിയന്‍...
ന്യൂഡല്‍ഹി: ഇസ്‌ലാമില്‍ സ്ത്രീകള്‍ക്കു പുരുഷന്മാരെക്കാള്‍ പരിഗണനയുണ്ടെന്നും ഇസ്‌ലാമിലുള്ളതിനെക്കാള്‍ സ്ത്രീകളെ ബഹുമാനിച്ച മറ്റൊരുമതമില്ലെന്നും അഖിലന്ത്യാ...
പ്രമുഖ മുസ്‌ലിംതത്ത്വചിന്തകനും യവനചിന്തകളുടെ വ്യാഖ്യാതാവുമായ അല്‍ഫാറാബിയുടെ പൂര്‍ണനാമം അബൂനസ്ര്‍ ഇബ്‌നുമുഹമ്മദ് ഇബ്‌നു തര്‍ഖന്‍ ഇബ്‌നു മസ്‌ലഗ് അല്‍ഫാറാബി...