കുരിശുയുദ്ധങ്ങള്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് യൂറോപ്യന്‍രാജ്യങ്ങള്‍ക്ക് ഉണ്ടാക്കിത്തീര്‍ത്തത്. നാലാംകുരിശുയുദ്ധത്തിന്റെ അവമതിയില്‍നിന്ന് രക്ഷപ്പെടാന്‍ പോപ്പ്...
Author - padasalaadmin
സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ജൈത്രയാത്ര അവസാനിപ്പിക്കാനും ഈജിപ്ത് തിരിച്ചുപിടിച്ച് ഖുദ്‌സിലേക്ക് മുന്നേറാനും കുരിശുയുദ്ധക്കാര്‍ വീണ്ടും കോപ്പുകൂട്ടി. ഈജിപ്ത്...
1187- ല്‍ സുല്‍ത്ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലം പിടിച്ചെടുത്തതിന്റെ നഷ്ടബോധമാണ് മൂന്നാം കുരിശുയുദ്ധത്തിന്റെ പ്രചോദനം. വീണ്ടും മുസ്‌ലിംലോകവുമായി ഒരു...
ലോകമതസമ്മേളനം ഏറ്റവും പഴക്കമേറിയതും എല്ലാമതവിശ്വാസധാരകളെ ഉള്‍ക്കൊള്ളുന്നതുമായ കൂട്ടായ്മയെന്ന് പറയാം. ഒരുപക്ഷേ, നമ്മിലധികപേരും അങ്ങനെയൊരു സംഗതിയെപ്പറ്റി...
അറേബ്യന്‍ ഉപദ്വീപിലെ ജനങ്ങളുടെ മതബോധത്തെക്കുറിച്ചുള്ള പണ്ഡിതവിശകലനം വെച്ചുനോക്കുമ്പോള്‍ മതാത്മകമായ ചിന്തകളില്‍ നിന്ന് അവര്‍ പൂര്‍ണമായും വിമുക്തരായിരുന്നില്ല...
തന്റെ പോരായ്മ തിരിച്ചറിയുന്ന വിശ്വാസി ജനങ്ങളുടെ ന്യൂനതകളുടെ പിന്നാലെ പോകാതെ ആത്മസംസ്‌കരണത്തിനാണ് ശ്രദ്ധ നല്‍കേണ്ടത്. കാരണം അല്ലാഹു ഓരോരുത്തരോടും...
ചോ: ദൈവികവിധിയും മനുഷ്യന്റെ കഠിനാധ്വാനവും എത്രമാത്രം ജീവിതത്തില്‍ നിര്‍ണായകമാണ് എന്ന സംശയമാണ് എനിക്കുള്ളത്. ആളുകള്‍ പറയുന്നു നിങ്ങള്‍ക്കുള്ള ജീവിതവിഭവങ്ങള്‍...
ٍഅല്ലാഹുവിന്റെ അദൃശ്യസൃഷ്ടികളായ മലക്കുകളിലെ പ്രധാനികളില്‍ ഒരാളാണ് ഇസ്‌റാഫീല്‍. ഇസ്‌റാഫീല്‍ എന്നാല്‍ ദൈവദാസന്‍ എന്നാണ് അര്‍ഥം. അദ്ദേഹത്തിന്റെ യഥാര്‍ഥപേര്...
ദുല്‍ഖര്‍നൈന്‍ പരാമര്‍ശിച്ച് അല്ലാഹു പറയുന്നു: “ഒടുവില്‍ സൂര്യാസ്തമയ സ്ഥാനത്തെത്തിയപ്പോള്‍ കറുത്തിരുണ്ട ഒരു ജലാശയത്തില്‍ സൂര്യന്‍ അസ്തമിക്കുന്നത് അദ്ദേഹം...
ചോദ്യം: “കാര്യങ്ങളെല്ലാം നടക്കുക ദൈവവിധിയനുസരിച്ചാണെന്ന് കാണിക്കുന്ന കുറേ ഖുര്‍ആന്‍ വാക്യങ്ങളും മനുഷ്യകര്‍മങ്ങള്‍ക്കനുസൃതമായ...