വിശിഷ്ടനാമങ്ങള്‍

അല്‍ബാഖി (എന്നെന്നും അവശേഷിക്കുന്നവന്‍)

പ്രപഞ്ചത്തിലെ സകലവസ്തുക്കളും നശിച്ചാലും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒരേ ഒരു അസ്തിത്വമാണ് അല്ലാഹുവിന്റേത്. അല്ലാഹു അനന്തനും അനാദിയുമാണ്. ”നിന്റെ റബ്ബിന്റെ പ്രൗഢവും മഹത്തരവുമായ അസ്തിത്വം മാത്രമേ അവശേഷിക്കുന്നതുള്ളൂ”. (അര്‍റഹ്മാന്‍: 27)

Topics