വിശിഷ്ടനാമങ്ങള്‍

ദുല്‍ജലാലി വല്‍ ഇക്‌റാം (മഹത്വവും ആദരവും ഉടമപ്പെടുത്തിയവന്‍)

സകല സൃഷ്ടിജാലങ്ങളെക്കാളും മഹത്വവും ആദരവും ഉടയവന്‍ അല്ലാഹു മാത്രമാണ്. അതില്‍നിന്നാണ് സൃഷ്ടികള്‍ക്ക് മഹത്വവും ആദരവും നല്‍കിയിട്ടുള്ളത്. ”പ്രൗഢിയേറിയവനും അത്യുദാരനുമായ നിന്റെ നാഥന്റെ നാമമെത്ര പരിശുദ്ധം!” (അര്‍റഹ്മാന്‍: 78)

Topics