ആക്ഷേപിച്ചാല്‍

താങ്കള്‍ ആരെയെങ്കിലും ആക്ഷേപിച്ചാല്‍ പ്രായശ്ചിത്ത പ്രാര്‍ത്ഥന

اللهُمَّ فأَيُّمَا مُؤْمِنٍ
سَبَبْتُهُ فَاجْعَلْ ذَلِكَ لهُ قُرْبةً إليكَ يَوْمَ القِيَامةِ

:(البخاري:٦٣٦١ ومسلم:٢٦٠١)

“അല്ലാഹുമ്മ ഫഅയ്യുമാ മുഅ്മിനിന്‍ സബബ്തുഹു ഫജ്അല്‍ ദാലിക ലഹു കുര്‍ബതന്‍ ഇലൈക്ക യൌമല്‍ ഖിയാമ.”

“അല്ലാഹുവേ! ഏതൊരുസത്യവിശ്വാസിയെഞാന്‍ആക്ഷേപിച്ചുവോ, അവനത് (ആ ആക്ഷേപിക്കപ്പെടല്‍, അതിന്‍റെ ദുഃഖം ) വിചാരണനാളില്‍ നിന്നിലേക്ക്‌ ഒരു അടുപ്പബന്ധത്തിനുള്ള പുണ്യമാക്കി തീര്‍ക്കേണമേ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured