കുഞ്ഞുണ്ടായാല്‍

കുഞ്ഞ് ജനിച്ചാല്‍

بَارَكَ اللهُ لَكَ فِي الْمَوْهُوبِ
لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّه

: (الأذكار للنووي ص.٣٤٩ وصحيح الأذكار للنووي
لسليم الهلالي:٧١٣/٢)

“ബാറകല്ലാഹു ലക ഫില്‍ മവ്ഹൂബി ലക വ ശകര്‍തല്‍ വാഹിബ വ ബലഗ അശുദ്ദഹു വ റുദിഖ്ത ബിര്‍റഹു.”

“അല്ലാഹു താങ്കള്‍ക്ക് നല്‍കിയതില്‍ അനുഗ്രഹിക്കട്ടെ. ഇത് നല്‍കിയ അല്ലാഹുവോട്‌ താങ്കള്‍ നന്ദി കാണിക്കുന്നവനാകട്ടെ. അവന്‍ യുവത്വം പ്രാപിക്കുകയും അവന്‍റെ നന്മ താങ്കള്‍ക്ക് നല്‍കപ്പെടുകയും ചെയ്യട്ടെ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured