എല്ലാവര്കും വേണ്ടിയുള്ള ദുആ
اللهمّ لا تُحرِّمنا أجْرَهُ ولا تَفْتِنّا بعْدَهُ وغْفِرْلنا و لَهُ
അല്ലാഹുമ്മ ലാ തുഹര്‍രിംനാ അജ്റഹു വലാ തഫ്തിന്നാ ബഅ്ദഹു വഗ്ഫിര്‍ലനാ വലഹു
(അല്ലാഹുവേ, അദ്ദേഹത്തിന്റെ പേരിലുള്ള പ്രതിഫലം ഞങ്ങള്‍ക്ക് നീ തടയരുതേ. അദ്ദേഹത്തിനുശേഷം ഞങ്ങളെ നീ നാശത്തില്‍ അകപ്പെടുത്തരുതേ. ഞങ്ങള്‍ക്കും അദ്ദേഹത്തിനും പൊറുത്തുതരേണമേ.)
ഇതും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്താം.
رَبَّنا آتِناَ في الدُّنيا حَسَنَةً وفي الأخِرةِ
حَسَنَةً وَقِنا عذابَ النّارِ
അല്ലാഹുമ്മ റബ്ബനാ ആത്തിനാ ഫിദ്ദുന്യാ ഹസനതന്‍ വ ഫില്‍ ആഖിറത്തി ഹസനതന്‍ വ ഖിനാ അദാബന്നാര്
(അല്ലാഹുവേ, ഞങ്ങളുടെ നാഥാ, ഞങ്ങളില്‍ നീ ഈ ലോകത്തും നന്മ ചൊരിയേണമേ, പരലോകത്തും നന്മ ചൊരിയേണമേ. നരകത്തില്‍നിന്ന് ഞങ്ങളെ നീ രക്ഷിക്കുകയും ചെയ്യേണമേ)
Add Comment