(اَللّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ ، أَسْأَلُكَ مِنْ خَيْرِهِ وَخَيْرِ مَا صُنِعَ لَهُ، وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ : (صححه الألباني في صحيح سنن أبي داود:٤٠٢٠ وفي صحيح الترمذي:١٨٣٨
അല്ലാഹുമ്മ ലകല്‍ ഹംദു അന്ത കസൗതനീഹി , അസ്അലുക മിന് ഖൈരിഹി വ ഖൈരി മാ സുനിഅ’ ലഹു, വ അഊദു ബിക മിന് ശര്റിഹി വ ശര്‍റി മാ സുനിഅ’ ലഹു..
്അല്ലാഹുവേ, നിനക്കാണ് സര്‍വസ്തുതിയും നന്ദിയും. നീയാണ് എന്നെ ഇത് അണിയിച്ചത്. ഇതില്‍നിന്നുള്ള നന്മയും ഇത് നിര്‍മിക്കപ്പെട്ട(ഉപയോഗിക്കപ്പെടുന്ന)തില്‍നിന്നുള്ള നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇതില്‍നിന്നുള്ള തിന്മയില്‍നിന്നും ഇത് നിര്മിക്കപ്പെട്ടതില്നിന്നുള്ള തിന്മയില്‍നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുകയും ചെയ്യുന്നു.
Add Comment