ഹജറുല്‍ അസ്‌വദിനുനേരെ എത്തിയാല്‍

ഹജറുല്‍ അസ്‌വദിന് നേരെ എത്തിയാല്‍

اللّهُمَّ إيمانًا بِكَ ’ وَتَصديقاً بِكِتابِكَ ’ وَوَفاءً بِعَهْدِكَ’ وَاتّباَعاً لِسُنّةِ نَبِيّكَ’ بسمِ اللهِ اللهُ أَكبَر

അല്ലാഹുമ്മ ഈമാനന്‍ബിക, വ തസ്വ്ദീഖന്‍ ബി കിതാബിക്ക, വവഫാഅന്‍ ബി അഹ്ദിക്ക, വത്തിബാഅന്‍ ലിസുന്നത്തി നബിയ്യിക്ക , ബിസ്മില്ലാഹി അല്ലാഹു അക്ബര്‍.
അല്ലാഹുവേ, നിന്നില്‍ വിശ്വസിച്ചുകൊണ്ടും നിന്റെ ഗ്രന്ഥത്തെ സത്യപ്പടുത്തിക്കൊണ്ടും നിന്റെ കരാറിനെ പൂര്‍ത്തീകരിച്ചുകൊണ്ടും നിന്റെ പ്രവാചകനെ പിന്‍പറ്റിക്കൊണ്ടും ഞാന്‍ ഇത് ആരംഭിക്കുകയാണ്. അല്ലാഹുവിന്റെ -അവനേറ്റം മഹാന്‍-നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured