വസ്ത്രമണിയുമ്പോള്‍

വസ്ത്രം ധരിക്കുമ്പോഴുള്ള പ്രാര്‍ഥന


നബി(സ) അരുളി : ‘ഒരാള്‍ വസ്ത്രം ധരിച്ച് ഇപ്രകാരം ചൊല്ലിയാല്‍ തന്റെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായി (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. (എന്നാല്‍ വന്‍പാപങ്ങള്‍ അല്ലാഹുവിനോട് പശ്ചാത്തപിച്ചാല്‍ മാത്രമേ പൊറുത്തുതരികയുള്ളൂ)

الْحَمْدُ للهِ الَّذِي كَسَانِي هَذَا (الثَّوْبَ) وَرَزَقَنِيهِ مِنْ غَيْرِ حَوْلٍ مِنِّي وَلاَ قُوَّةٍ :(حسنه الألباني في سنن أبي داود:٤٠٢٣)

‘അല്‍ ഹംദുലില്ലാഹില്ലദീ കസാനീ ഹാദാ (ഥൌബ) വ റദകനീഹി, മിന്‍ ഗൈരി ഹൗലിന്‍ മിന്നീ വ ലാ ഖുവ്വത്തിന്‍’

‘എന്റെ യാതൊരു കഴിവും ശക്തിയും കൂടാതെ എനിക്ക് ഇത് (ഈ വസ്ത്രം) നല്‍കുകയും എന്നെയിത് അണിയിക്കുകയും ചെയ്ത അല്ലാഹുവിനാണ് സര്‍വസ്തുതിയും നന്ദിയും’

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured