ലൈലത്തുല്‍ഖദ്‌റില്‍

ലൈലത്തുല്‍ ഖദ്‌റിലെ പ്രാര്‍ഥന

ആഇശ(റ) പ്രസ്താവിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതരേ, ലൈലത്തുല്‍ ഖദ് ര്‍ ഏത് രാത്രിയാണെന്ന് എനിക്കറിയാന്‍ കഴിഞ്ഞാല്‍ അതില്‍ ഞാന്‍ എന്താണ് പ്രാര്‍ഥിക്കേണ്ടതെന്ന് പറഞ്ഞുതന്നാലും എന്ന് തിരുമേനിയോട് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ തിരുമേനി ഇങ്ങനെ പ്രാര്‍ഥിക്കാന്‍ പറഞ്ഞു:

اللّهمَّ إنَّكَ عَفُوٌّ تُحِبُّ العَفْوَ فَاعْفُ عنِّي

അല്ലാഹുമ്മ ഇന്നക്ക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ് വ ഫഅ്ഫു അന്നീ(അല്ലാഹുവേ, നീ തീര്‍ച്ചയായും മാപ്പ് ചെയ്യുന്നവനല്ലോ, മാപ്പ് ചെയ്യുന്നത് നിനക്കിഷ്ടമാണ്. അതിനാല്‍ നീ എനിക്ക് മാപ്പ് നല്‍കേണമേ!

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured