മറവുചെയ്തശേഷം

മയ്യിത്ത്‌ മറവു ചെയ്ത ശേഷമുള്ള പ്രാര്‍ത്ഥന

كان النبي صلى الله عليه وسلم إذا فرغ من دفن الميت وقف عليه يعني عنده وقال استغفروا لأخيكم واسألوا له التثبيت فإنه الآن يسأل -(صححه الألباني في سنن أبي داود:٣٢٢١ وفي صحيح الجامع:٤٧٦٠)

“മയ്യിത്ത്‌ മറവു ചെയ്ത ശേഷം നബി (സ) ഖബറിന് മേല്‍ നിന്ന് ഇപ്രകാരം പറയുമായിരുന്നു : “നിങ്ങളുടെ സഹോദരന് അല്ലാഹു പൊറുത്ത് കൊടുക്കുവാനും, അവന് (ഖബറിലെ ചോദ്യത്തില്‍) ദൃഢതയും സ്ഥൈര്യവും നല്‍കുവാനും നിങ്ങള്‍ അല്ലാഹുവോട്‌ പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ഇവനിപ്പോള്‍ (ഖബറില്‍) ചോദ്യം ചെയ്യപ്പെടുകയാണ്.”

اللَّهُمَّ اغْفِرْ لَهُ, اللَّهُمَّ ثَبِّتْهُ

: (صححه الألباني في سنن أبي داود:٣٢٢١ وفي صحيح الجامع:٤٧٦٠)

“അല്ലാഹുമ്മഗ്ഫിര്‍ലഹു , അല്ലാഹുമ്മ സബ്ബിത്ഹു.”

“അല്ലാഹുവേ! ഇവന് പൊറുത്തുകൊടുക്കേണമേ. അല്ലാഹുവേ! ഇവന് (ഖബറിലെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍) ദൃഢതയും സ്ഥൈര്യവും നല്‍കേണമേ.”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured