നിത്യജീവിതത്തില്‍ എല്ലാവര്‍ക്കും ഒഴിച്ചുകൂടനാവാത്ത ഒന്നായി സ്മാര്‍ട്ടുഫോണുകള്‍ മാറിയ ആധുനികയുഗത്തില്‍ അവയുടെ ഉപയോഗത്തെ ഇസ് ലാമികമായി പരിവര്‍ത്തിക്കാനുള്ള ഒരു കൂട്ടം ഇന്ത്യന്‍ ഡെവലപ്പേഴ്‌സിന്റെ ഏറ്റവും പുതിയ സംരംഭമാണ് ‘Adkar-e-Tasbeeh/Quranic Dua’ എന്ന പേരിലുള്ള ആന്‍ഡോയിഡ് ആപ്.
മനോഹരമായ ഇന്റര്‍ഫേസും തീമുകളും അപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഖുര്‍ആനിലുള്ള ദുആകള്‍ ചേര്‍ത്തിരിക്കുന്നതോടൊപ്പം ദിക്‌റുകളുകളിലൂടെയും ദുആകളിലൂടെയും ലഭിക്കുന്ന അനുഗ്രഹങ്ങള്‍ യോഗ്യമായ ഹദീസുകളുടെ വെളിച്ചത്തില്‍ വിശദീകരിക്കുകയും ചെയ്യുന്നു. 33, 100, 1000 എന്നിങ്ങനെ ദിക്‌റുകളുടെ എണ്ണം ഓര്‍മിപ്പിക്കാനുള്ള ഫീച്ചറും ആപ്പിനെ മറ്റുള്ളവയില്‍ നിന്ന് വ്യതിരികമാക്കുന്നു. ആപ് ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക :
https://play.google.com/store/apps/details?id=com.dev.adilharis.simpledhikrcounter&hl=en
Add Comment