പറയേണ്ടത്

തുമ്മിയാലുള്ള പ്രാര്‍ത്ഥന

നബി(സ) അരുളി : “നിങ്ങളിലൊരാള്‍തുമ്മിയാല്‍,അവന്‍പറയുക:.

الْحَمْـدُ للهِ

“അല്‍ഹംദുലില്ലാഹ്.” (എല്ലാസ്തുതിയുംനന്ദിയുംഅല്ലാഹുവിനാണ്)”

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured