അനുമോദനപ്രാര്‍ഥന

കുഞ്ഞ് ജനിച്ചതറിഞ്ഞാല്‍ അനുമോദിക്കുക

നിങ്ങളുടെ സഹോദരന് കുഞ്ഞ് ജനിച്ചതറിഞ്ഞാല്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് ഇപ്രകാരം പ്രാര്‍ഥിക്കണം.


بَارَكَ اللهُ لَكَ فِي الْمَوْهُوبِ لَكَ، وَشَكَرْتَ الْوَاهِبَ، وَبَلَغَ أَشُدَّهُ، وَرُزِقْتَ بِرَّه

: (الأذكار للنووي ص.٣٤٩ وصحيح الأذكار للنووي لسليم الهلالي:٧١٣/٢)

“ബാറകല്ലാഹു ലക ഫില്‍ മവ്ഹൂബി ലക വ ശകര്‍തല്‍ വാഹിബ വ ബലഗ അശുദ്ദഹു വ റുദിഖ്ത ബിര്‍റഹു.”

“അല്ലാഹു താങ്കള്‍ക്ക് നല്‍കിയതില്‍ അനുഗ്രഹിക്കട്ടെ. ഇത് നല്‍കിയതില്‍ അനുഗ്രഹിക്കട്ടെ. ഇത് നല്‍കിയ അല്ലാഹുവോട്‌ താങ്കള്‍ നന്ദി കാണിക്കുന്നവനാകട്ടെ. അവന്‍ യുവത്വം പ്രാപിക്കുകയും അവന്‍റെ നന്മ താങ്കള്‍ക്ക് നല്‍കപ്പെടുകയും ചെയ്യട്ടെ.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured