ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടവര്‍ ക്ഷണിച്ചവര്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കാം:.
اللّهُـمَّ بارِكْ لَهُمْ فيما رَزَقْـتَهُم، وَاغْفِـرْ لَهُـمْ وَارْحَمْهُمْ
:(مسلم:٢٠٤٢)
“അല്ലാഹുമ്മ ബാരിക്ക് ലഹും ഫീമാ റസക്തഹും, വഗ്ഫിര്‍ ലഹും വര്‍ഹംഹും.”
“അല്ലാഹുവേ! നീ അവര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ അനുഗ്രഹിക്കുകയും അവര്‍ക്ക് പൊറുത്ത് കൊടുക്കുകയും അവരോട് കാരുണ്യവും കൃപയും കാണിക്കുകയും ചെയ്യേണമേ.”
Add Comment