അറഫാദിനത്തില്‍

അറഫാ ദിനത്തില്‍

اللاللهمَّ
لكَ الحَمدُ كالّذي تَقُولُ وخَيرًامِمّا نَقُولُ اللّهُمَّ لَكَ صَلاتي وَ نُسُكي
وَ مَحْيايَ وَمماتي وَإليكَ مآبي وَلَكَ ربّ تُراثي , اللّهمَّ إنّي أعوذُ بِكَ
من عَذابِ القَبْرِ وَوَسْوَسَةِ الصَّدْرِوَشَتَاتِ الأمْرِ ’ اللهمَّ إنّي أعوذُ
بِكَ من شَرِّ ماَ تهَبَ به الرّيحُ

അല്ലാഹുമ്മ ലകല്‍ ഹംദു കല്ലദീ തഖൂലു വ ഖൈറന്‍ മിമ്മാ നഖൂലു അല്ലാഹുമ്മ ലക സ്വലാതീ വ നുസുകീ വ മഹ് യായ വ മമാതീ വ ഇലൈയ്ക മആബീ , വ ലക റബ്ബീ തുറാസി, അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അദാബില്‍ ഖബ് രി വ വസ് വസത്തി സ്സ്ദ് രി വ ശതാതി ല്‍അംരി , അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ ശര്‍രി മാ തഹബ ബിഹി ര്‌രീഹു
അല്ലാഹുവേ, നിനക്കാണ് സ്തുതി . ഞങ്ങള്‍ പറയുന്നത് പോലെയും ഞങ്ങള്‍ പറയുന്നതിനേക്കാള്‍ കൂടുതലായും . അല്ലാഹുവേ, എന്റെ നമസ്‌കാരവും കര്‍മവും ജീവിതവും മരണവുമെല്ലാം നിനക്കാണ്. നിന്നിലേക്കാണ് എന്റെ മടക്കം. നാഥാ, നിനക്കാണ് എന്റെ എല്ലാ അനന്തരവും. അല്ലാഹുവേ, ഖബ്‌റിലെ ശിക്ഷയില്‍നിന്നും ഹൃദയത്തിന്റെ ദുര്‍മന്ത്രണത്തില്‍നിന്നും കാര്യങ്ങളുടെ ശൈഥില്യത്തില്‍നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു. അല്ലാഹുവേ, കാറ്റിന്റെ നാശത്തില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured