നക്ഷത്രങ്ങളാണ് കുട്ടികള്‍ – 33 വിഖ്യാത ശില്‍പിയും ചിന്തകനും എഴുത്തുകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു ലൊറാഡൊ സഡോക്ക് ടഫ്റ്റ്. ( Lorado Zadok Taft) 1860-ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ടഫ്റ്റ് 1936-ല്‍ ചിക്കാഗോയില്‍ വെച്ചാണ് മരണപ്പെട്ടത്. ഇല്ലിനോയിസ് ഇന്റസ്ട്രിയല്‍...
Layout A (with pagination)
‘ …. മേലാല്‍ ഈ വര്‍ഗ്ഗമുള്ള കാലത്തോളം സാമ്പാളൂള്‍(സെന്റ് പോള്‍) പാതിരിമാരുടെ കീഴില്‍ ഇരിക്കുകയില്ല….’ 1653 ജനുവരി 3 ന് നടന്ന പ്രസിദ്ധമായ കൂനന്‍ കുരിശ് സത്യത്തിലെ ചരിത്ര വാചകങ്ങളാണിത്. സമാധാനത്തിന്റെ സുവിശേഷങ്ങള്‍ മുഴങ്ങേണ്ടുന്ന അള്‍ത്താരകളില്‍ നിന്ന് വെറുപ്പിന്റേയും...
ചോദ്യം: തീര്‍ത്തും അപൂര്‍വമായ ഒരു പ്രശ്‌നമാണ് എനിക്കിവിടെ അവതരിപ്പിക്കാനുള്ളത്. താങ്കളത് കേള്‍ക്കാനുള്ള ഹൃദയവിശാലത കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്റെ വിവാഹം കഴിഞ്ഞിട്ട് ഒമ്പതുവര്‍ഷമായി. എനിക്ക് മൂന്ന് മക്കളുണ്ട്. ഭര്‍ത്താവുമായുള്ള എന്റെ ബന്ധം വളരെ മികച്ചതാണ്. എല്ലാ...
നക്ഷത്രങ്ങളാണ് കുട്ടികള്‍ – 32 നവജാത ശിശുക്കളെ കാണുന്നത് എത്ര ആഹ്‌ളാദകരമായ അനുഭവമാണ്!!കൃത്രിമത്വം ലവലേശമില്ലാത്ത ആ ചിരി. നിര്‍വ്യാജമായ ആ നോട്ടം. നോക്കിനില്‍ക്കുന്നവരില്‍ ജിജ്ഞാസ ത്രസിപ്പിക്കുംവിധത്തിലുള്ള ക്രമരഹിതമായ ഭാവഹാവങ്ങള്‍. കണ്ണുകളും കവിളുകളും ചുണ്ടുകളും പാരസ്പര്യപ്പെട്ട്...
ഖുര്‍ആന്‍ ചിന്തകള്‍ ഭാഗം-15 ആയത്തുകളും സൂക്തങ്ങളും രണ്ടും രണ്ടാണെന്ന് ഞാന്‍ മുമ്പത്തെ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് ആയത്ത്! അറബി ഭാഷയില്‍ آية എന്ന പദത്തിന് നിരവധി അര്‍ത്ഥങ്ങള്‍ കാണാന്‍ സാധിക്കും. അതിന്റെ ചിലത് ഇവിടെ സൂചിപ്പിക്കാം. എന്തുകൊണ്ട് ഈ ഒരു പദം അല്ലാഹു...