ചെന്നൈ: തമിഴ്മുസ്‌ലിംകളുടെ ചരിത്രവും സ്വത്വവും അന്വേഷിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി സിനിമയായ ‘യാദും’ ഹൂസ്റ്റണില്‍ നടക്കുന്ന 48 ാമത് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ വെങ്കല-റെമി അവാര്‍ഡ് നേടി. സിനിമ മുസ്‌ലിംസമൂഹത്തിന്റെ വേരുകള്‍ തേടിയുള്ള യാത്രയാണെന്ന് നിര്‍മാതാവ് കൊമ്പൈ...
Layout A (with pagination)
രണ്ടായിരത്തി ഏഴില്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ പ്രതിവാര കോളത്തില്‍ ഡേവിഡ് കാമറണ്‍ എഴുതിയത് ഒരു മുസ്്‌ലിം കുടുംബത്തെക്കുറിച്ചായിരുന്നു. പ്രധാനമന്ത്രിയാകുന്നതിന് മൂന്നുവര്‍ഷം മുമ്പായിരുന്നു അത്. ബെര്‍മിങ്ഹാമിലെ അബ്ദുല്ലയോടും ഭാര്യ ശാഹിദ റഹ്്മാനോടുമൊപ്പം അദ്ദേഹം രണ്ടു ദിവസം ചെലവിട്ടു...
ദുബൈ: പഠനത്തിന്റെ ബുദ്ധിമുട്ടറിയാതെ കളികളിലൂടെ അറബി ഭാഷ പഠിക്കാനായി രൂപകല്‍പന ചെയ്ത അപ്ലിക്കേഷന്‍ സീരീസുകള്‍ വന്‍ ഹിറ്റ്. കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഈ ആപ്പുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. Zee’s Alif Ba – Discover the...
ചോ: ഇസ്‌ലാം സത്യത്തിന്റെ മതമാണെങ്കില്‍ എന്തുകൊണ്ടാണ് അതിന് ആളുകളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് ? മുസ്‌ലിംകള്‍ ന്യൂനപക്ഷമായിപ്പോയതെന്ത് ? ————————– ഉത്തരം: ലോകത്ത് ഇപ്പോള്‍ ഏതാണ്ട് 1-1.8 ബില്യണോളം മുസ്‌ലിംകളുണ്ടെന്നാണ് കണക്ക്...
ഗര്‍ഭനിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് മതങ്ങളും ആദര്‍ശങ്ങളും എന്തുപറയുന്നു? ഒറ്റവാക്കില്‍ ഉത്തരംനല്‍കാന്‍ കഴിയാത്ത ചോദ്യമാണിത്. ഈ വിഷയത്തില്‍ ഓരോ മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്.