ചോ: ഞാന്‍ ആറുമാസംമുമ്പ് വിവാഹിതനായി. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഭാര്യയുമായി അധികനാള്‍ സഹവസിക്കാനായില്ല. അതുകൊണ്ടുതന്നെ ഹണിമൂണ്‍ ആഘോഷങ്ങളൊന്നും ഉണ്ടായില്ല. ഒരു മാസംമുമ്പ് എനിക്ക് വിദേശത്ത് ജോലി തരപ്പെട്ടു. ഇപ്പോള്‍ ഭാര്യയെയും കൂടെക്കൂട്ടാന്‍ ഉദ്ദേശിക്കുന്നു. ഇനിയാണ് പ്രശ്‌നങ്ങളുടെ...
Layout A (with pagination)
(ഒരു റുമാനിയന്‍ വനിതയുടെ ഇസ് ലാം സ്വീകരണം) തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റുമാനിയയിലെ ചെറിയ പട്ടണത്തിലാണ് ഞാന്‍ ജനിച്ചത്. ജനസംഖ്യയില്‍ 97 ശതമാനവും ഓര്‍തഡോക്‌സ് ക്രിസ്ത്യാനികളാണ്്. അധികപക്ഷവും മതവിശ്വാസം ജീവിതത്തില്‍ മുറുകെപ്പിടിക്കുന്നില്ലെന്നു മാത്രം. അത് പാരമ്പര്യമോ...
ന്യൂഡല്‍ഹി: ശരീഅ മ്യൂച്വല്‍ ഫണ്ട് പുറത്തിറക്കാനുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തീരുമാനം നടപ്പാക്കാത്തതിനു കാരണം പ്രായോഗിക പ്രശ്‌നങ്ങളാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച് ജെ.ഡി.യു മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ കെ.സി. ത്യാഗി ധനമന്ത്രി അരുണ്‍...
”നിങ്ങള്‍ സര്‍ഗശേഷിയുള്ള പെണ്‍കുട്ടിയാണോ, എങ്കില്‍ മര്‍കസ് ഇഹ്‌റാമുമായി ബന്ധപ്പെടുക. സമൂഹത്തിനും സമുദായത്തിനും മതത്തിനും ഉപകാരപ്പെടുന്ന ഒരു പ്രതിഭയായി മര്‍കസ് ഇഹ്‌റാം താങ്കളെ മാറ്റിയെടുക്കും”- ഈ പരസ്യം ഇപ്പോള്‍ കേരളത്തിലെ നിരത്തുകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ആശയപരമായി...
ചോ: എന്റെ മകന് മറ്റുള്ളവരെ കടിക്കുന്ന സ്വഭാവമുണ്ട്. എന്നെയും അവന്റെ ഇളയ കസിനെയും കടിക്കുന്നു. പക്ഷേ കസിന്‍കൂടെയുള്ളപ്പോള്‍ മാത്രമാണ് അവന്‍ കടിക്കുന്നത്. എന്റെ മകന് ഇപ്പോള്‍ നടക്കാന്‍ കഴിയും. അതേസമയം പത്താഴ്ചയോളം പ്രായക്കുറവുള്ള കസിന്‍ മുട്ടിലിഴഞ്ഞാണ് നടക്കുന്നത്. എന്റെ കുട്ടിയെ...