ഇന്ത്യന്‍ ഭരണഘടന ഏതുപൗരനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം വകവച്ചു നല്‍കുന്നുണ്ട്. ഇതനുസരിച്ചാണ് മുസ്‌ലിം പള്ളികളില്‍ നിസ്‌കാര സമയമാകുമ്പോഴുള്ള അറിയിപ്പുകളായി ബാങ്ക് വിളിക്കുന്നത്. പള്ളികളിലെ ഉച്ചാഭാഷിണികള്‍ ബാങ്ക് വിളിക്കും മറ്റ് അത്യാവശ്യ...
Layout A (with pagination)
ഈ വിഷയത്തെക്കുറിച്ച് പറയുന്നതിനുമുമ്പ് ഇതുവരെയും ആരോടും പങ്കുവെച്ചിട്ടില്ലാത്ത എന്റെ ഒരു സംഭവം ഇവിടെ വിവരിക്കാം. ഈ വിഷയം മനസ്സിലാക്കാന്‍ അത് വളരെ സഹായിക്കും എന്ന് തോന്നുന്നു. വര്‍ഷങ്ങള്‍ക്ക്മുമ്പ് തികഞ്ഞ ദൈവഭയമുള്ള വിശുദ്ധയായ ഒരുവളെ ഞാന്‍ വിവാഹം കഴിച്ചു. ഞങ്ങളിരുവരും പരസ്പരം...
ചോ: ദിവസത്തില്‍ പലപ്പോഴായി ശാരീരികബന്ധം ഉദ്ദേശിക്കുന്നവര്‍ക്ക് നിര്‍ബന്ധമായ കുളിയില്‍ തലകഴുകല്‍ അനിവാര്യമാണോ? ———————— ഉത്തരം: ജനാബത്തുമൂലമുള്ള കുളിയില്‍ സ്ത്രീകളും പുരുഷന്‍മാരും തലയടക്കം നനയ്ക്കല്‍ നിര്‍ബന്ധമാണെന്നാണ് പണ്ഡിതന്‍മാരുടെ...
സംസ്ഥാനത്ത് ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള ഭിന്നസ്വരങ്ങള്‍ അനാരോഗ്യകരമായ ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ടിരിക്കുകയാണ്. സര്‍വകലാശാല സ്ഥാപിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഫയലില്‍, അറബിക് സര്‍വകലാശാല സ്ഥാപിച്ചാല്‍ അത് വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കൂ എന്ന ധനവകുപ്പ്...
ദോഹ: നൂറ് കോടി യു.എസ് ഡോളര്‍ ചെലവിട്ട് പ്രവാചകജീവിതം പ്രമേയമാക്കി നിര്‍മിക്കുന്ന ‘മുഹമ്മദ് ദി മെസഞ്ചര്‍’ എന്ന ചലച്ചിത്ര പരമ്പരയുടെ ചിത്രീകരിണത്തത്തിന് മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും ഇബ്രാഹിം പരമ്പരയിലെ നബിമാരുടെയും ജീവിതമാണ്...