ചോ: ഹിജ്‌റ മുഹമ്മദ് നബി(സ)ക്കുമാത്രമുള്ള പ്രത്യേകതയാണോ ? അതല്ല, മറ്റുപ്രവാചകന്‍മാരും ഹിജ്‌റ ചെയ്തിട്ടുള്ളവരാണോ? ഉത്തരം: അല്ലാഹുവിന്റെ ദൂതന്‍മാരില്‍ എല്ലാവരുമല്ലെങ്കിലും അധികപേരും ഹിജ്‌റ ചെയ്തിട്ടുള്ളവരാണ്. എന്നിരുന്നാലും അവരുടെ ഹിജ്‌റ മുഹമ്മദ് നബിയുടെ ഹിജ്‌റയില്‍നിന്ന് വ്യത്യസ്തമാണ്...
Layout A (with pagination)
വികസിതരാജ്യങ്ങളില്‍ ഏതാണ്ടെല്ലാ മനുഷ്യരും പലവിധപ്രശ്‌നങ്ങളാലും മനക്ലേശമനുഭവിക്കുന്നവരും ദുഃഖിക്കുന്നവരുമാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോകത്ത് ബഹുഭൂരിപക്ഷവും കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും യുദ്ധവും നിരാശയും ഉയര്‍ത്തുന്ന ഭീഷണികളുടെ നിഴലിലാണ് ജീവിക്കുന്നത്. അത്തരക്കാരെ അപേക്ഷിച്ച്...
മുഹമ്മദ് നബി(സ)യുടെയും അനുയായികളുടെയും മദീനയിലേക്കുള്ള ഹിജ്‌റ എക്കാലത്തേയും മുസ്‌ലിംന്യൂനപക്ഷങ്ങള്‍ക്കുള്ള ഗുണപാഠങ്ങള്‍ നല്‍കുന്നു. ആ തിരുമേനിയുടെയും അനുയായികളുടെയും സ്വഭാവവൈശിഷ്ട്യങ്ങള്‍ നാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ടത് അതിനാല്‍ തന്നെ അനിവാര്യമാണ്.
ചോദ്യം: സ്ത്രീകളുടെ ആര്‍ത്തവ പ്രകിയ അല്ലാഹുവിന്റെ ശിക്ഷയാണെന്ന് എന്റെ ഒരു സുഹൃത്ത് പറഞ്ഞു. വാസ്തവമെന്താണ് ? —————————- ഉത്തരം: താങ്കളുടെ സുഹൃത്ത് പറഞ്ഞത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് ആദ്യമേ പറയട്ടെ. ജീവിതത്തിന്റെ സകല മേഖലകളിലും...
‘എന്തുകൊണ്ട് ?’ എന്ന ചോദ്യം മനുഷ്യനില്‍ അന്തര്‍ലീനമമായ സ്വഭാവത്തിന്റെ ഭാഗമാണ്. ശിശു രൂപപ്പെടുന്നതുമുതല്‍ അതിന് തുടക്കം കുറിക്കുന്നു. തനിക്കുചുറ്റുമുള്ള ലോകം എന്താണെന്ന് അവന്‍ അന്വേഷിക്കാന്‍തുടങ്ങുന്നു. ഒരിക്കലും അസ്തമിക്കാത്ത ജിജ്ഞാസാപ്രകൃതത്താല്‍...