ചോദ്യം: സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കെ ഫര്‍ദ് നമസ്‌കാരത്തിനായി ഇഖാമത്ത് നിര്‍വഹിക്കപ്പെട്ടാല്‍ സുന്നത്തില്‍ നമസ്‌കാരത്തില്‍ തുടരുകയാണോ, അതോ അതവസാനിപ്പിച്ച് ഫര്‍ദ് നമസ്‌കാരത്തിലേക്ക് പ്രവേശിക്കുകയാണോ ചെയ്യേണ്ടത് ? മറുപടി പ്രതീക്ഷിക്കുന്നു...
Layout A (with pagination)
ഗോളശാസ്ത്രപണ്ഡിതന്മാര്‍ ആരായാലും അവരുടെ കണ്ടെത്തലുകള്‍ മുസ് ലിംകള്‍ അംഗീകരിക്കണം. ശാസ്ത്രീയ കണ്ടെത്തലുകള്‍ മനുഷ്യകുലത്തിന് അല്ലാഹു നല്‍കുന്ന അനുഗ്രഹങ്ങളാണ്. നബി നടപ്പിലാക്കിയ കാലഗണനാസമ്പ്രദായം കുറ്റമറ്റതും മുഴുവന്‍ മനുഷ്യര്‍ക്കും അവകാശപ്പെട്ടതുമാണ്. ഹിജ്‌റ വര്‍ഷ ചന്ദ്രമാസക്കലണ്ടറിന്റെ...
മുസ്‌ലിംലോകത്തിന്റെ മൂന്നാം പരിശുദ്ധഗേഹമായ ബൈതുല്‍ മുഖദ്ദസിന്റെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട് വിരചിതമായ അത്യധികം ദാര്‍ശനികഗരിമയുള്ള ഒരു പഠനത്തിലൂടെയാണ് ഡോ.മാജിദ് ഇര്‍സാന്‍ അല്‍കീലാനി എന്ന ജോര്‍ദാനിയന്‍ ചരിത്രകാരന്‍ ലോകപ്രശസ്തനാവുന്നത്. രോഗശയ്യയിലായിരുന്ന അദ്ദേഹം ഇന്നലെ (ഒക്‌ടോബര്‍ 24)...
കേരളത്തിലെ വൃത്താന്ത പത്രങ്ങളുടെ ചരിത്രത്തില്‍ ഇടം കിട്ടാതെ പോയ പത്രത്തെ പൊടിതട്ടിയെടുത്ത് മലയാളികള്‍ക്കു മുന്നില്‍ കൊണ്ടു വരാന്‍ പ്രവാസിശ്രമം. ഒരു നൂറ്റാണ്ട് മുമ്പ്, ദീപികയും മലയാള മനോരമയും ആഴ്ചപ്പത്രങ്ങളായി പുറത്തിറങ്ങിയിരുന്ന കാലത്ത് മാസത്തില്‍ രണ്ടു തവണ തിരൂരില്‍ നിന്ന്...
ദുബൈ: ലോകത്തെ ആദ്യത്തെ ഇസ്‌ലാമിക ഐ.ടി. ഉത്പന്നങ്ങള്‍ പുറത്തിറങ്ങി. ദുബൈയില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക വാരത്തിലാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതരായ ഡോ. സാകിര്‍ നായിക്, അസീം ഹക്കി, യൂസുഫ് എസ്റ്റസ് എന്നിവര്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കിയത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...