ഡോ ബുഷ്റ ബാനുവിന്റെ ജീവിതം ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമേകുന്നതാണ്. പ്രതിസന്ധികളിൽ പതറാതെ ജീവിതലക്ഷ്യം എങ്ങനെ കൈവരിക്കാം എന്നതിന് ഉത്തമ മാതൃകയാണവർ. കുടുംബജീവിതം കരിയറിലെ വളർച്ചക്ക് തടസ്സമാകുമെന്ന് കരുതിയവർക്കുള്ള പ്രായോഗിക തിരുത്താണവർ. ഗർഭം എട്ടാം മാസം പിന്നിടുകയും...
Layout A (with pagination)
ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമുഖ ബ്രിട്ടീഷ് നടി എമ്മാ വാട്സന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് ഫലസ്തീൻ അനുകൂലിൾക്കിടയിൽ വൻ സ്വീകാര്യത. എങ്കിലും ഇത് ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങളെ പരിഭ്രാന്തരാക്കുകയും അവരുടെ ശക്തമായ വിമർശനത്തിനിടയാക്കുകയും ചെയ്തു. “ഐക്യദാർഢ്യം ഒരു കർമ്മമാണ്”...
തെഹ്റാൻ : രണ്ടു വർഷം മുമ്പ് ഇറാൻ ഉന്നതതല സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിച്ച സംഭവത്തിൽ ഡൊണാൾ ട്രംപ് വിചാരണ നേരിടണമെന്ന് ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റഈസി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇറാൻ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാഖിൽ സുലൈമാനിയുടെ...
അങ്കാറ : അടുത്ത മാസം സൗദി സന്ദർശിക്കുമെന്ന് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉർദുഗാൻ. 2018 ൽ ജമാൽ ഖഷോഖിയെ സൗദി ഏജന്റുമാർ ഇസ്താംബൂളിൽ വെച്ച് കൊലപ്പെടുത്തിയതിന് ശേഷമുള്ള തുർക്കി പ്രസിഡണ്ടിന്റെ ആദ്യ സന്ദർശനമാണിത്. 2018 ഒക്ടോബർ 2 ന് ഇസ്താംബൂളിലെ സൗദി കോണസുലേറ്റിൽവെച്ച് നടന്ന ജമാൽ...
സുഡാൻപ്രധാനമന്ത്രിരാജിവെച്ചു സൂഡാൻ പ്രധാനമന്ത്രി അബദുല്ല ഹംഡോക് രാജിവെച്ചു. ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനും പ്രതിഷേധങ്ങൾക്കുമിടയിലാണ് അദ്ദേഹത്തിന്റെ രാജി. ഞായറായ്ച വൈകീട്ട് ടെലിവിഷനിലൂടെയാണ് അദ്ദേഹം തന്റെ രാജി തീരുമാനം അറിയിച്ചത്. ഒക്ടോബർ 15 ന് നടന്ന പട്ടാള അട്ടിമറിക്ക്...