ഒരു മനുഷ്യന് പരീക്ഷണവും, പ്രയാസവും അഭിമുഖീകരിക്കേണ്ടി വരുമ്പോഴാണ് ക്ഷമ അര്‍ഥവത്താകുന്നത്. യൂസുഫ് പ്രവാചകന്റെ ചരിത്രകഥനത്തിലൂടെ ക്ഷമയുടെ വളരെ പ്രായോഗികമായ ചിത്രം വിശുദ്ധ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നുണ്ട്. കുഞ്ഞുനാളില്‍ തന്നെ പരീക്ഷണങ്ങളുടെ വഴിയില്‍ സഞ്ചരിക്കാനായിരുന്നു യൂസുഫ്...
Layout A (with pagination)
തീവ്രതക്കും കാര്‍ക്കശ്യത്തിനും ഇസ്‌ലാമില്‍ സ്ഥാനമില്ല. അതിരുകവിച്ചില്‍ ഇസ്‌ലാമിന്റെ അന്തഃസ്സത്തയ്ക്ക് എതിരാണ്. ശരീഅത്ത് നിയമങ്ങള്‍ എല്ലാം സുന്ദരമാണെന്നതാണെന്നാണ് ഇസ്‌ലാമിക ശരീഅത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. വ്യക്തിയുടെയും സമൂഹത്തിന്റെയും അവകാശങ്ങള്‍ക്കും...
വളരെ കയ്‌പേറിയ സാഹചര്യമാണ് -വിശിഷ്യാ അവസാനത്തെ നൂറ് വര്‍ഷങ്ങളില്‍- മുസ്‌ലിം ഉമ്മത്ത് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടേറെ വിപത്തുകള്‍. ധാര്‍മികമായ തകര്‍ച്ചയുടെയും ശാസ്ത്രീയ പിന്നാക്കാവസ്ഥയുടെയും കൂടെ അല്ലാഹുവില്‍ നിന്ന് അകന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രയാസകരമായത്. ഈ...
ഇക്‌രിമഃ ബിന്‍ അബീജഹ്ല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായാണം ചെയ്തു തുടങ്ങിയാല്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നുവത്രെ:’എന്റെ നാഥന്റെ വചനമാണല്ലോ ഇത്, എന്റെ നാഥന്റെ വചനമാണിത്’ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ ശത്രു അബൂജഹ്‌ലിന്റെ ജീനാണ് ആ യുവാവിന്റെ...
പരിശുദ്ധ റബീഉല്‍ അവ്വല്‍ മാസം ആഗതമാകുമ്പോള്‍ ഏതൊരു സത്യവിശ്വാസി-വിശ്വാസിനിയുടെയും മുന്‍പിലെ ചോദ്യം, പ്രവാചക സ്‌നേഹം ശരിയായ രീതിയില്‍ എങ്ങനെ പ്രകടിപ്പിക്കുമെന്നതാണ്. ഇസ്‌ലാമിക പ്രമാണങ്ങളും സാമാന്യ ബുദ്ധിയും മുന്നില്‍ വച്ചുകൊണ്ടാണ് ഈയൊരു ചോദ്യത്തിന് ഉത്തരം തേടേണ്ടത്. ഈ പ്രശ്‌നത്തിന്...